Daily Archives: October 2, 2020
ബാബറി മസ്ജിദ് കോടതി വിധി മതേതര ഇന്ത്യക്ക് അപമാനകരം: സിപിഐ(എം) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തിൽ സിപിഐ(എം) നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ...
തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി കോവിഡ്; 270 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625,...
സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം നടത്തി
കാറളം ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന 53 -ാം നമ്പർ സ്മാർട്ട് എയർകണ്ടിഷൻ അംഗൻവാടിയുടെ ശിലാസ്‌ഥാപനം എം. എൽ. എ. പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. എം. എൽ. എ...
നീഡ്‌സ് ഗാന്ധിജയന്തി ദിനമാചരിച്ചു
ഇരിങ്ങാലക്കുട : നീഡ്‌സ് ഗാന്ധിജയന്തി ദിനം ആചരിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകത്തല, റിനാസ് താണിക്കപ്പറമ്പിൽ, സി.എസ്....
ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം
ഇരിങ്ങാലക്കുട :ഐ സി ഡി എസ്സിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷംവെളിച്ചം എന്ന നാമത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കനാൽ ബേസ് പ്രിയദർശിനി അങ്കൻവാടി നമ്പർ നാലിൽ ദീപം തെളിയിച്ച വാർഡ് കൗൺസിലർ...
സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു
ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വിപണനമേള ആരംഭിച്ചു. ഠാണാ ജംഗ്ഷന് വടക്ക് ഭാഗത്ത് മൈതാനിയിൽ ആരംഭിച്ച മേള പ്രൊഫ. കെ യു അരുണൻ എം...
ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി
പൊറത്തിശ്ശേരി :മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാൻ്റൊ പള്ളിത്തറ നേതൃത്വം നൽകിയ പരിപാടിയിൽ പ്രദേശത്തെ മുതിർന്ന...
ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു
ഇരിങ്ങാലക്കുട :ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാതല സ്വച്ഛത പക്വത പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു കൊണ്ട് സ്വച്ഛത ദിവസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു നിർവ്വഹിച്ചു. കനാൽ സ്തംഭം പരിസരത്തു വെച്ച് സംഘടിപ്പിച്ച...
പ്രതിഷേധ ജാഥ നടത്തി യൂത്ത് കോൺഗ്രസ്
ഇരിങ്ങാലക്കുട:ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയെ അന്യയമായി അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ടൌൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥ നടത്തി മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ അധ്യക്ഷധ...
റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ഇരിങ്ങാലക്കുട:ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി...