കിഴക്കേയില്‍ കിഴക്കേപീടിക ജോണി നിര്യാതനായി

107
Advertisement

ഇരിങ്ങാലക്കുട: കിഴക്കേയില്‍ കിഴക്കേപീടിക പരേതനായ കുഞ്ഞുവറീത് മകന്‍ ജോണി (77) നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി സെക്രട്ടറി, ഡയറക്ടര്‍, ഐടിയു ബാങ്ക് ഡയറക്ടര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ടെസി ജോണ്‍ (കുരിയച്ചിറ കാട്ടൂക്കാരന്‍ കുടുംബാംഗം). മക്കള്‍: ഡോ. ജാസ്മിന്‍ എംഡിഎസ് (മെക്‌സിക്കോ), ജാക്‌സണ്‍. മരുമക്കള്‍: അഗസ്റ്റിന്‍ പുതിയേടത്തുചാലില്‍, പാല (മെക്‌സിക്കോ), ആശ ചക്കുപുരയ്ക്കല്‍, ചങ്ങനാശേരി.

Advertisement