33.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: October 13, 2020

വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ...

തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോവിഡ്;650 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ...

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488,...

തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ നിര്യാതനായി

തളിയക്കോണം : തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ (72 വയസ്) നിര്യാതനായി. ഭാര്യ - ഷൈലജ. മക്കൾ - സുജിത്ത്, സജിത്ത്, മരുമകൾ - ശിഖ. പേരക്കുട്ടി- പ്രത്യുംദേവ്. സഹോദരങ്ങൾ -...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള അവശ്യസാധനങ്ങൾ കൈമാറി

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള മാസ്കുകൾ, സാനിറ്റൈസറുകൾ , പി പി ഇ...

കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കോമ്പാറ കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി (74) നിര്യാതയായി. സംസ്‌ക്കാരകര്‍മ്മം 13ന് ചൊവ്വാഴ്ച കാലത്ത് 11ന് ഇരിങ്ങാലക്കുടസെന്റ് തോമസ് കത്തിഡ്രല്‍  സെമിത്തേരിയില്‍, മക്കള്‍ ,ലോറന്‍സ്,രാജു,ജോസ്, മരുമക്കള്‍: ജിന്‍സി, ലിനോ, സന്ധ്യ....

കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും നടത്തി

ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷിക വിപണനമേളയുടെ ഭാഗമായി നടത്തിയ കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും ശ്രദ്ധേയമായി. ഠാണാ ജംഗ്ഷൻ്റെ വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe