Daily Archives: October 10, 2020

തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ...

സംസ്ഥാനത്ത് ഇന്ന്(October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.7570 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,918; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,82,874 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍...

മുരിയാട് പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം:ചടങ്ങുകൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ വളണ്ടിയർമാർ

ഇരിങ്ങാലക്കുട:മുരിയാട് ചേർപ്പുംകുന്നിൽ വാർഡ് പതിനഞ്ചിൽ നാരാട്ടിൽ വീട്ടിൽ കാളി ചാത്തൻ (90) ആണ് കോവിഡ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്.മരിച്ച സംസ്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടത്തി.സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ...

വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ

കാട്ടൂർ :പഞ്ചായത്തിലെ കാട്ടൂർ സെന്റർ എത്തുന്നതിന് മുൻപുള്ള എട്ടടി പാലത്തിനു പടിഞ്ഞാറ് വശത്തെ  വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ . നികത്തിയ ഭൂമി കൈമാറ്റം...

ഇരിങ്ങാലക്കുട നഗരസഭക്ക് ശുചിത്വപദവി 2020 പുരസ്ക്കാരം

ഇരിങ്ങാലക്കുട:ജൈവ-അജൈവ ഖരമാലിന്യ സംസ്ക്കരണ സംവിധാനം സജ്ജമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനും ശുചിത്വ മിഷനും ഏർപ്പെടുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ പദവി 2020 പുരസ്ക്കാരം ഇരിങ്ങാലക്കുട...

ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കേരളത്തില്‍ ക്രൈസ്തവ സമൂഹം അവഗണനയിലാണെന്നും ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

ഇരിങ്ങാലക്കുട :കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോപ്പറേറഷനുകളിലുമെല്ലാം ശുചിത്വ പദവി കൈവരിച്ചതിൻറെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.തൃശൂർ ജില്ലയിൽ ആദ്യത്തെ ശുചിത്വ പദവി കൈവരിച്ച...

വെളുത്തേടത്ത് പറമ്പിൽ മുഹമ്മദ് ഭാര്യ ആമിന നിര്യാതയായി

കാട്ടൂർ :വെളുത്തേടത്ത് പറമ്പിൽ മുഹമ്മദ് ഭാര്യ ആമിന (90) നിര്യാതയായി .ഖബറടക്കം ഒക്ടോബർ 10 ന് 5 മണിക്ക് പൊഞ്ഞനം ജുമാ മസ്ജിദിൽ വച്ച് നടത്തി.മക്കൾ :വി .എം...

കാട്ടൂരിൽ മുന്നറിയിപ്പുമായി സെക്ടറൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം

കാട്ടൂർ :കോവിഡ് 19 അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്രിമിനൽ ചട്ടം 144 പ്രകാരമുള്ള നിരോധനാജ്ഞയും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തവർക്കെതിരെ ആദ്യഘട്ടം എന്ന നിലയിൽ മുന്നറിയിപ്പുമായി...

അന്തിക്കാട് യുവാവ് വെട്ടേറ്റ് മരിച്ചു.

അന്തിക്കാട്:മാങ്ങാട്ടുകര വട്ടുകുളം അമ്പലത്തിന് സമീപമാണ് വെട്ടേറ്റ് യുവാവ് മരിച്ചത്. മുറ്റിച്ചൂര്‍ സ്വദേശി  കൂട്ടാല നിധിൻ (28) എന്ന അപ്പുവാണ് മരിച്ചത്.കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ കാറില്‍ നിന്നും വിളിച്ചിറക്കിയാണ് അക്രമിസംഘം വെട്ടികൊലപെടുത്തിയത്....

ഭാര്യ കരള്‍ പകത്തു നല്‍കിയിട്ടും സജേഷ് യാത്രയായി

ഇരിങ്ങാലക്കുട: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും മേല്‍ കണ്ണീര്‍ വീഴ്ത്തി സജേഷ് യാത്രയായി. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ നഗരസഭ 20-ാം വാര്‍ഡില്‍ ഷണ്‍മുഖം കനാല്‍ബേസില്‍ ചെമ്പിശേരി അംബിക...

പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി

തൃശ്ശൂര്‍ : പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ ശ്രീകുമാര്‍(പരേതന്‍), ഉമാദേവി, ജയകുമാര്‍,...

പരമ്പരാഗത വ്യവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ :-മന്ത്രി തോമസ്...

ഇരിങ്ങാലക്കുട :പരമ്പരാഗത വ്യാവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്ന വികസനങ്ങൾ കൊണ്ടുവരുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ ആണെന്നും,അത് ഗ്രാമീണ ജനങ്ങൾക്ക് എന്നും കൈത്താങ്ങായി എന്നും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts