Daily Archives: October 1, 2020
കോവിഡ് രോഗവ്യാപനം കുറക്കാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കും
ജില്ലയിൽ കോവിഡ് രോഗികൾ ദിനംപ്രതി വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി രണ്ടാഴ്ചക്കകം രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഊർജിത നടപടിയ്ക്കൊരുങ്ങി ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ...
അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശം
അനധികൃത മീൻകച്ചവടത്തിനെതിരെ കർശന നടപടിക്ക് കളക്ടറുടെ നിർദേശംജില്ലയിലെ ജംഗ്ഷനുകളിലും മറ്റും അനധികൃതമായി മീൻകച്ചവടം നടത്തുന്ന് കോവിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക്...
കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന്(October 1) 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633,...
തൃശൂർ ജില്ലയിൽ 613 പേർക്ക് കൂടി കോവിഡ്; 290 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം...
കാട്ടൂർ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ് :നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവിഭാഗം
കാട്ടൂർ: പഞ്ചായത്തിലെ ജൂബിലി ഹാളിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ്.വാർഡ് രണ്ടിൽ 12 ,വാർഡ് ഏഴിൽ 5 ,വാർഡ് മൂന്നിൽ 1 ,വാർഡ് ഒമ്പതിൽ...
റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊടകര...
രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ കമ്പോണന്റ് ഉപയോഗിച്ച് കേരളത്തിലെ നഗരസഭകളിൽ ആദ്യമായി നിർമ്മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം...
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു NABH അക്രെഡിറ്റേഷൻ അംഗീകാരം
പുല്ലൂർ :ഗുണമേന്മയുള്ള ശുശ്രുഷയും രോഗീസുരക്ഷയും ആധാരമാക്കിയുള്ള NABH അക്രെഡിറ്റേഷൻ അംഗീകാരം പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന് ലഭിച്ചു .കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന...
പെന്‍ഷന്‍ നല്‍കി വയോജനദിനം ആചരിച്ചു
എടതിരിഞ്ഞി :ലോകവയോജന ദിനമായ ഇന്ന് വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക് വയോജനദിനം ആചരിച്ചു. സഹകരണബാങ്ക് അംഗത്വത്തില്‍ 25 വര്‍ഷം പിന്നിട്ട എഴുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്കായി...