Daily Archives: October 6, 2020

സനൂപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) 150 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സിപിഐ(എം) പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരായി ഇരിങ്ങാലക്കുടയിൽ 150 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു....

സംസ്ഥാനത്ത് ഇന്ന് (Oct 6 ) 7,871 പേര്‍ക്കു കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് (Oct 6 )7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം...

തൃശൂർ ജില്ലയിൽ 757 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോവിഡ്-19 സ്ഥിരീകരിച്ചു. 380 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ...

മാപ്രാണം പരേതനായ കാക്കനാട്ട് കുമാരൻ ഭാര്യ കല്ല്യാണി (78) നിര്യാതയായി

ഇരിങ്ങാലക്കുട: മാപ്രാണം പരേതനായ കാക്കനാട്ട് കുമാരൻ ഭാര്യ കല്ല്യാണി (78) നിര്യാതയായി.മക്കൾ:ഹേമലത,ഷൈലജൻ.മരുമക്കൾ:ഗോപാൽജി,സിന്ധു.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

വേളൂക്കര :ആർദ്രം പദ്ധതിയുടെ ഭാഗമായി വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം  ആരോഗ്യ വകുപ്പ് മന്ത്രി  കെ. കെ. ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി...

എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി എഡ്‌വിന്‍ ജോസ്

ഇരിങ്ങാലക്കുട :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസ്.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ...

കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി പുല്ലൂർ ഊരകത്ത്:ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: വനിതാ - ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേത് പുല്ലൂർ ഊരകത്ത്. അങ്കണവാടിയുടെ ശിലാസ്ഥാപനകർമ്മ പരിപാടിയുടെ ഉദ്‌ഘാടനം...

സംഗമസാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം കവി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്....

എ.സി സുരേഷിന് ജന്മദിനാശംസകൾ

അവിട്ടത്തൂർ എൽ.ബി.എസ്.എം സ്കൂൾ മാനേജരും,പൊതുപ്രവർത്തകനും ,വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്ററുമായ എ.സി സുരേഷേട്ടന് ജന്മദിനാശംസകൾ
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts