Daily Archives: September 23, 2020
സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും നിയമോപദേശങ്ങള്‍ക്കും വേണ്ടി പ്രചോദയ ആരംഭിച്ചു
പുല്ലൂർ :സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും, നിയമോപദേശങ്ങള്‍ക്കുമായി പുല്ലൂർ പുളിഞ്ചുവടിനടുത്ത് ആരംഭിച്ച പ്രചോദയ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും പുല്ലൂർ ബാങ്ക്...
അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഠാണ പൂതംകുളം മൈതാനിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയേറ്റംഗം യു.പി. ജോസഫ്...
ജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്; 180 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (23/09/2020) 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105...
സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 23) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന്(സെപ്റ്റംബർ 23 ) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ...
സംയുക്ത ട്രേഡ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമിതി പ്രക്ഷോഭം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :വേതനം വെട്ടിക്കുറക്കല്‍, തൊഴില്‍ ഇല്ലാതാക്കല്‍,പൊതു മേഖല വിറ്റു തുലക്കല്‍ എന്നീ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു,...
കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു:പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ഥിര അംഗമായി തെരെഞ്ഞെടുത്ത തന്ത്രിയെ ആദരിച്ചു
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഐ.സി.എൽ ചെയർമാൻ കെ ജി അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി.തുടർന്ന്...
പടിയൂരിലെ അംഗനവാടി കുട്ടികള്‍ക്ക് “പൊന്നോമനമുത്തവുമായി” സഹകരണബാങ്ക്
എടതിരിഞ്ഞി :സംസ്ഥാനത്ത് ആദ്യമായി അംഗനവാടി കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു.പടിയൂര്‍ ഗ്രാമപപഞ്ചായത്തിലെ അംഗനവാടി കുട്ടികള്‍ക്കാണ് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് ``പൊന്നോമനമുത്തം'' എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്.ഈ...