34.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: September 9, 2020

ജില്ലയിൽ 323 പേർക്ക് കൂടി കോവിഡ്;145 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 09) 323 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂർ സ്വദേശികളായ 15 പേർ...

സംസ്ഥാനത്ത് ഇന്ന്(September 9) 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്(September 9) 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍...

അൻപതു ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണോദ്‌ഘാടനം നടത്തി

പടിയൂർ :പ്രൊഫ. കെ.യു.അരുണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പടിയൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കൂത്തുമാക്കൽ - പട്ടാണിക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണം :ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ

ഇരിങ്ങാലക്കുട :സമ്പർക്കം മൂലമുള്ള കോവിഡ് രോഗബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുരുങ്ങിയത് 4 മാസത്തേക്ക് നീട്ടിവെക്കണമെന്നു ഫ്രണ്ട്‌സ് ഓഫ് പഞ്ചായത്ത്‌ കൂട്ടായ്മ ആവശ്യപ്പെട്ടു.ത്രിതല പഞ്ചായത്തുകളിലേക്ക്‌ ഒരു സമ്മതിദായകൻ...

ഫെയ്സ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ: തുമ്പൂർ ദേശത്ത് മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാർ 30 വയസ്സാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ്സ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജെ.ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതെ വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന...

പപ്പുരയിൽ ശിവരാമൻ്റെ ഭാര്യ കാഞ്ചന നിര്യാതയായി

ഐക്കരക്കുന്ന്: പപ്പുരയിൽ ശിവരാമൻ്റെ ഭാര്യ കാഞ്ചന (55) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ വച്ച് നടത്തും.മക്കൾ:കിരൺ,അർജ്ജുൻ.മരുമകൾ:നിവേദ്യ,
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe