24.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: September 14, 2020

പഠനാവശ്യത്തിന് മൊബൈൽ നൽകി ക്രൈസ്റ്റ് കോളേജ് തവനിഷും ബി കോം 2008-2011 സെൽഫിനാൻസിങ് ബാച്ചും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും 2008-2011 കോമേഴ്‌സ് സെൽഫ് ബാച്ചും മൊബൈൽ ഫോൺ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കൈമാറി....

നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ നിര്യാതയായി

മാപ്രാണം : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും,സി.പി.ഐ(എം) പീച്ചാംപിള്ളിക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.നാരായണന്റെ സഹോദരി നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ (83) നിര്യാതയായി.ഭർത്താവ്-പരേതനായ വൈദ്യനാഥ അയ്യർ.മക്കളില്ല.മറ്റു സഹോദരങ്ങൾ-ഇന്ദിര,വാസന്തി,സരള.സംസ്കാരം നാളെ (സെപ്തം.15 ചൊവ്വ)...

സി പി ഐ ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :എല്ലാവര്‍ക്കും ഉപജീവനത്തിനും,നീതിക്കും,സമത്വത്തിനും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്ക്യവുമായി സി പി ഐ നടത്തുന്ന ദേശീയപ്രതിഷേധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സി പി ഐ...

ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ...

കേരളത്തിൽ ഇന്ന്(Sep 14) 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161,...

അംഗനവാടിയുടെ ശിലാസ്ഥാപനകർമ്മം നടത്തി

തളിയക്കോണം : പ്രൊഫ. കെ.യു. അരുണൻ എംഎൽഎ. യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അംഗനവാടിയുടെ...

കവി കെ.അയ്യപ്പപ്പണിക്കരുടെ നവതി :ഉണ്ണികൃഷ്ണൻ കിഴുത്താണി

'ഇണ്ടനമ്മാവൻ ഇടം കാലിലെ ചൊറി ,വലം കാലിലേക്കും വലം കാലിലേത് ഇടം കാലിലേക്കും മാറ്റുന്നു ' ...

കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരൻ ചരമ വാർഷിക ദിനത്തിൽ തൃശൂർ ജില്ലയിൽ നിന്ന് ആദരിക്കുന്നത് ഇരിങ്ങാലക്കുട ലേഖകൻ വി.ആർ സുകുമാരനെ

ഇരിങ്ങാലക്കുട :സാമൂഹ്യസമത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ ഉന്നതിക്കും നിലകൊളളുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരൻ ചരമവാർഷികദിനം സെപ്തംബർ 18ന് ആചരിക്കുകയാണ്. പത്രപ്രവർത്തനരംഗത്ത് കേരളകൗമുദിയുടെ കൊടിക്കൂറ ഉയർത്തിയ പ്രാദേശിക പത്രപ്രവർത്തകരെ ആദരിച്ചാണ് ഈയാണ്ടിൽ...

വേളൂക്കര കൃഷിഭവൻ സബ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമപഞ്ചായത്തിൽ കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് കൊറ്റനെല്ലൂർ പഞ്ചായത്ത് ഷോപ്പിംങ്ങ് കോപ്ലക്സിൽ കൃഷിഭവൻ സബ് സെന്റർ പ്രവർത്തനം ആരംഭിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ അദ്ധ്യക്ഷത വഹിച്ച...

അഖിലേന്ത്യാ കിസാൻ സംഘർഷ കോർഡിനേഷൻ കമ്മറ്റി ധർണ്ണ സമരം നടത്തി

ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ മറവിൽ അവശ്യവസ്തു സംരക്ഷണ നിയമം, വിള സംഭരണം, കാർഷിക വ്യാപാരം എന്നീ 3 കർഷക ദ്രോഹ ഓർഡിനൻസുകൾ നിയമമാക്കരുത്, പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും 6...

സാമൂഹിക വളർച്ചക്ക് ചരിത്രാവബോധം അനിവാര്യം :എൻ.കെ ഉദയപ്രകാശ്

പുല്ലൂർ :ചരിത്രാവബോധമുള്ള തലമുറക്ക് മാത്രമേ നാടിന്റെ നന്മകളെ ഉൾകൊള്ളാനും നാടിന് നല്ലത് ചെയ്യാനും നാടിനെ മുന്നോട്ട് നയിക്കാനും  കഴിയൂ എന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു .പുല്ലൂർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe