Daily Archives: September 26, 2020
തൃശൂർ ജില്ലയിൽ 594 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച (26/09/2020) 594 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4135...
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 26 ) 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 26 ) 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട്...
പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ്എഞ്ചിനീറിങ്ങ്
ഇരിങ്ങാലക്കുട :പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ഐ ഇ ഡി സി സെൽ ഡേറ്റ് വിത്ത് ഏൻ ഓണ്ടർപ്രൊണോർ എന്ന ചാറ്റ്...
കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ
കരുവന്നൂർ:കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ്റെ...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലായ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പും...
കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി
ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ്...
കരള്‍ മാറ്റശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു
ഇരിങ്ങാലക്കുട: കരള്‍ രോഗ ചികിത്സയില്‍ കഴിയുന്ന നിര്ദ്ദനയുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു. നഗരസഭ 20-ാം ഡിവിഷന് ഷണ്മുഖം കനാല്‍ബേസില്‍ സ്ഥിരതാമസക്കാരനായ ചെമ്പിശ്ശേരി അംബിക ഭാനുതമ്പിയുടെ മകന്...
കെ.മോഹൻദാസ് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : മുൻ എംപി കെ.മോഹൻദാസിന്റെ ഇരുപത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്...