26.9 C
Irinjālakuda
Sunday, December 22, 2024
Home 2020 July

Monthly Archives: July 2020

ഇരിങ്ങാലക്കുട ബ്ലോക്ക് തലത്തിൽ ആന്റിജൻ ടെസ്റ്റ് മുരിയാട് ആരംഭിച്ചു

മുരിയാട് :കോവിഡ് 19 ആന്റിജൻ ടെസ്റ്റ് സ്വാബ് എടുത്ത് കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് തലത്തിൽ ആനന്ദപുരത്ത് ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമ...

എസ്.എസ്.എൽ.സി +2, ഡിഗ്രി, പി.ജി വിജയികർക്ക് ഉപഹാരം നൽകി

കടലായി: കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ (കെ.എം& പി.എ) എസ്. എസ്.എൽ.സി., +2, ഡിഗ്രി, പി.ജി. വിജയിച്ച മഹല്ല് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം വീടുകളിൽ എത്തിച്ചു നൽകി.സി.ബി.എസ്.സി +2...

ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്; 46 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 27) 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ രോഗ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 27) 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം...

ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരിയേയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിച്ചു

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗ്ഗീസ് പളളന്റെ സംസ്‌കാര കര്‍മ്മം മാതൃകപരമായി നടത്തിയ കത്തീഡ്രല്‍ വികാരിയേയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിച്ചു. ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗീസ്...

വാര്യർ സമാജം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു..

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം തൃശ്ശൂർ ജില്ലാ സമിതി വാർഷിക പൊതുയോഗം സംസ്ഥാന ട്രഷറർ പി. ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. വി. ധരണീധരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന...

തൃശൂർ ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ്, ഒരു മരണം; 56 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ (ജൂലൈ 26) ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 26 ) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 26 ) 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74...

കോവിഡ് വ്യാപനത്തിൻ്റെ ഉത്തരവാദിത്ത്വം പൊതുജനങ്ങളുടെ തലയിൽ കെട്ടിവെച്ചുകൊണ്ടുള്ള നഗരസഭ ഭരണാധികാരികളുടെ നിലപാട് പ്രതിഷേധാർഹം.ഡി.വൈ.എഫ്.ഐ.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ കമ്പനി മാനേജ്മെൻ്റിൻ്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും അനാസ്ഥ മൂലം ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ കോവിഡ് വ്യാപനത്തെ പൊതുജനങ്ങളുടെ അശ്രദ്ധയും ജാഗ്രതാ കുറവും കൊണ്ടാണെന്ന് പരാമർശിച്ചുള്ള കോവിഡ് ജാഗ്രതാ മുന്നറിയിപ്പ് പ്രചരണം...

കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.

ഇരിങ്ങാലക്കുട: കമ്പനിയിൽ രോഗവ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ അല്ലെന്ന് വിശദീകരിച്ച് കെഎസ്ഇ അധികൃതർ.കെ എസ് ഇ കമ്പനിയില്‍ അതിഥി തൊഴിലാളികളെ ജോലിയ്ക്ക് എത്തിച്ചത് കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്ന് കമ്പിനി മാനേജ്‌മെന്റിന്റെ...

കാട്ടൂരിൽ വെൽനെസ് ആംബുലൻസ് സർവീസ് ആരംഭിച്ചു

കാട്ടൂർ : 24 മണിക്കൂർ ആംബുലൻസ് സർവീസ് ലഭ്യമാക്കി വെൽനെസ്സ് ആംബുലൻസ് സർവീസ് ബഹു ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത്‌ ആരോഗ്യ...

മുനിസിപ്പാലിറ്റിയുടെ വീഴ്ച ജനങ്ങളുടെ മേല്‍ ചാര്‍ത്തരുത്. ...

ഇരിങ്ങാലക്കുട:പൊതുജനങ്ങളുടെ അശ്രദ്ധകൊണ്ടും,ജാഗ്രതകുറവു കൊണ്ടുമാണ് ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനമുണ്ടായതെന്ന ട്രപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള മെെക്ക് അനൗണ്‍സ്മെന്റ് മുനിസിപ്പല്‍ ഭരണാധികാരികളുടേയും,സ്വകാര്യകാലിതീറ്റ നിര്‍മ്മാണകമ്പനിയുടേയും വീഴ്ചകള്‍ മറച്ചുവെക്കുന്ന തരത്തിലുള്ളതാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി...

കാട്ടൂർ പഞ്ചായത്തിലെ 65-ആം നമ്പർ അംഗണവാടി നാടിനായി സമർപ്പിച്ചു

കാട്ടൂർ :ഗ്രാമപഞ്ചായത്തിലെ 2ആം വാർഡിലെ 65 ആം നമ്പർ "ശ്രീധന്യം" അംഗണവാടിക്ക് വേണ്ടി പുതുതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നാടിനായി സമർപ്പിച്ചു.ജില്ല പഞ്ചായത്ത്...

കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) നിര്യാതയായി

ഇരിങ്ങാലക്കുട :കണ്ണാട്ടുപാടത്ത് ചന്ദ്രൻ ഭാര്യ ചന്ദ്രമതി(85) ( മാരാത്ത് വേലു മകൾ ) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.മക്കൾ : മോഹനൻ ( ഫാൻസി മെറ്റൽസ്, വടക്കേ നട, കൊടുങ്ങല്ലൂർ )ശശി...

കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട :കോവിഡ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു.ഇരിങ്ങാലക്കുട പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ (72) ആണ് മരിച്ചത്.റിട്ട. കെഎസ്ഇ ഉദ്യോഗസ്ഥൻ ആയിരുന്നു . സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 18...

മുരിയാട് ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥ എന്ന ആരോപണം വാസ്തവ...

മുരിയാട്: ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥയാണ് എന്ന കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെയും BJP പ്രസിഡന്റിന്റെയും പ്രസ്താവനകൾ വസ്തുതാ വിരുദ്ധം LDF മുരിയാട് പഞ്ചായത്ത്...

ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്;37 പേര്‍ക്ക് രോഗമുക്തി. ഇരിങ്ങാലക്കുടയിൽ 15 പേർക്ക് കോവിഡ്

തൃശൂർ: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ...

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ 25)1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102...

ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി.കള്‍ നല്‍കി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്

കരൂപ്പടന്ന:സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ടി.വി.കൈമാറി. കരൂപ്പടന്ന ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്‌ രണ്ടു...

അധ്യാപകർക്കായി ഓൺലൈൻ ഐ സി ടി പരിശീലനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിസന്ധിയിൽപെട്ട വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകളുടെ സാങ്കേതികവിദ്യ അദ്ധ്യാപകർക്കു പരിചയപ്പെടുത്തി ഡിപ്പാർട്മെന്റ് ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്. സ്കൂൾ, കോളേജ് അദ്ധ്യാപകർക്കു ‘വിർച്യുൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe