Sunday, July 12, 2026
28.1 C
Irinjālakuda

കാട്ടൂർ പഞ്ചായത്തിലെ 65-ആം നമ്പർ അംഗണവാടി നാടിനായി സമർപ്പിച്ചു

കാട്ടൂർ :ഗ്രാമപഞ്ചായത്തിലെ 2ആം വാർഡിലെ 65 ആം നമ്പർ “ശ്രീധന്യം” അംഗണവാടിക്ക് വേണ്ടി പുതുതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നാടിനായി സമർപ്പിച്ചു.ജില്ല പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിൽ 10ലക്ഷം രൂപ ചിലവാക്കിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ലളിതമായി നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് ഉത്ഘാടനം നിർവഹിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂർ ഡിവിഷൻ മെമ്പർകൂടിയായ എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ സുമ ശേഖർ സ്വാഗതവും മാതൃ-ശിശുക്ഷേമ വകുപ്പ് സൂപ്പർവൈസർ ഹൃദ്യ നന്ദിയും പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി കെ.ആർ.സുരേഷ്,വൈസ് പ്രസിഡന്റ് ബീന രഘു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ പവിത്രൻ,ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ഷംല അസീസ്‌ വാർഡ്‌ മെമ്പർമാരായ ബെറ്റി ജോസ്,ധീരജ്‌ തേറാട്ടിൽ,മനോജ് വലിയപറമ്പിൽ, എ.എസ്.ഹൈദ്രോസ്, സ്വപ്‍ന നജിൻ,അസി.എൻജിനീയർ റൂബി മാർക്ക് എഡേഴത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ റിപ്പോർട്ട് അവതരിപ്പിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img