വിഷന്‍ പരിവര്‍ത്തന്‍’ പരിപാടിക്ക് ഇരിങ്ങാലക്കുട സബ് ജയിലില്‍ തുടക്കമായി

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട സബ് ജയിലും സംയുക്തമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ‘വിഷന്‍ പരിവര്‍ത്തന്‍’ പദ്ധതിക്ക് തുടക്കമായി .കാന്‍സര്‍ ,ലഹരി ക്യാമ്പയിന്‍ ,മെഡിക്കല്‍ ക്യാമ്പ് ,തൊഴില്‍ പരിശീലനം ,കൗണ്‍സിലിങ് ,ജൈവ ജയില്‍ കൃഷി തുടങ്ങിയവ ഉള്‍കൊള്ളുന്ന സമഗ്ര പരിവര്‍ത്തന പദ്ധതിയാണിത്.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ കെ .എന്‍ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി .ഡോ എ.ഹരീന്ദ്രനാഥ് ,എം .എന്‍ തമ്പാന്‍ ,പ്രമീള അശോകന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ഡോ സി .ഡി വര്‍ഗ്ഗീസ് കാന്‍സര്‍ – ലഹരി ബോധവല്‍കരണ ക്ലാസ്സ് നയിച്ചു .ജയില്‍ സൂപ്രണ്ട് ബി .എം അന്‍വര്‍ സ്വാഗതവും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ആല്‍ബി നന്ദിയും പറഞ്ഞു .രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് രണ്ടാം വാരത്തില്‍ നടക്കും .

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img