30.9 C
Irinjālakuda
Wednesday, December 18, 2024
Home 2020 February

Monthly Archives: February 2020

കുഴിക്കാട്ടുകോണം ഹോളിഫാമിലി എല്‍. പി. സ്‌കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കുഴിക്കാട്ടുകോണം: കുഴിക്കാട്ടുകോണം ഹോളിഫാമിലി എല്‍. പി. സ്‌കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ എഫ്. സി. സി. പ്രൊവിന്‍ഷ്യല്‍...

ആനീസ് വധം;ആശങ്ക രേഖപ്പെടുത്തി ഗ്രാമസഭ യോഗം

ഊരകം: നാടിനെ നടുക്കിയ ആനീസ് വധകേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ആശങ്ക രേഖപ്പെടുത്തി ഗ്രാമസഭായോഗം. മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഗ്രാമസഭായോഗമാണ് ആനീസ് വധക്കേസിലെ പ്രതിയെ ഇത് വരെയും...

പാരിസ്ഥിതികം 2020 : ക്യാമ്പസ് വനവൽകരണ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : പാരിസ്ഥിതികം 2020 ൻറെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി പഠന വകുപ്പിൻറെ നേതൃത്വത്തിൽ വനം ,വന്യജീവി സംരക്ഷണം ,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളിൽ ഏകദിന ക്ലാസ് സംഘടിപ്പിച്ചു .പരിസ്ഥിതി...

പൊന്തേങ്കണ്ടത്ത് നാരായണൻ കുട്ടി മേനോൻ അന്തരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട വടക്കേക്കര ലൈൻ പൊന്തേങ്കണ്ടത്ത് നാരായണൻ കുട്ടി മേനോൻ (84) അന്തരിച്ചു .രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങൾ ,കൂടൽമാണിക്യം ക്ഷേത്ര സേവാസമിതി പ്രവർത്തകൻ എന്നീ മേഖലകളിൽ നിറസാന്നിധ്യം ആയിരുന്നു .സംസ്കാരകർമ്മം 2020 ഫെബ്രുവരി 4 ചൊവ്വ രാവിലെ...

അൻപത്തി ഒൻപതാമത്തെ കണ്ടംകുളത്തി ഫുട്‌ബോൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഇരിങ്ങാലക്കുട:അൻപത്തി ഒൻപതാമത്തെ കണ്ടംകുളത്തി ഫുട്‌ബോൾ ടൂർണമെൻറ് നഗരസഭ വൈസ് ചെയർപേഴ്സൻ രാജേശ്വരി ശിവരാമൻ ഉത്ഘാടനം നിർവഹിച്ചു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി,...

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (I) പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി രാഷ്ട്രപതിക്ക് കത്തുകൾ അയച്ചു

മാപ്രാണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് കത്തുകൾ അയച്ചു പ്രതിഷേധിച്ചു. DCC ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം...

കണ്ണമ്പുഴ തോമൻ മകൻ ഔസേപ്പ് നിര്യാതനായി

പൊറത്തിശ്ശേരി : കണ്ണമ്പുഴ തോമൻ മകൻ ഔസേപ്പ് (73 വയസ്സ്) നിര്യാതനായി .സംസ്കാരകർമ്മം 2020 ഫെബ്രുവരി 4 ചൊവ്വ നാല് മണിക്ക് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ വെച്ച്...

ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക്

അവിട്ടത്തൂർ:അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനമായ തിങ്കളാഴ്ച്ച രാവിലെ നടന്ന ഉത്സവബലിക്ക് വൻ ഭക്ത ജനതിരക്കനുഭവപ്പെട്ടു. ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. മാതൃക്കൽ ദർശനം...

കെ.പി.എം.എസ്. ശാഖകളുടെ വാർഷികം നടത്തി

കൊറ്റനെല്ലൂർ:കേരള പുലയർ മഹാസഭ കൊറ്റനെല്ലൂർ ശാഖ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് രാജു ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡണ്ട് ശിവരാമൻ പണ്ടാരപറമ്പിൽ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ എൻ വി ഹരിദാസ്, പി...

അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകള്‍

ആളൂര്‍: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷും സംഘവും പിടികൂടി. കാസര്‍ഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടില്‍ രമണന്റെ മകന്‍ രഞ്ജിത്ത് (30 വയസ്)...

എം.ബി.സി.എഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എം.ബി.സി.എഫിന്റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന സമരപരിപാടിയെക്കുറിച്ച് സംസാരിക്കുന്നതിനുമായി വിളിച്ചു ചേര്‍ത്ത യോഗം എം.ബി.സി.എഫ് ജില്ലാ പ്രസിഡന്റ് പി.സി.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ എം.ബി.സി.എഫിന്റെ സംസ്ഥാനജനറല്‍...

‘നിങ്ങള്‍ക്കും ആവാം കോടീശ്വരനില്‍’ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി

ഇരിങ്ങാലക്കുട : 'നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി. പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മുറിപ്പറമ്പില്‍ ജോഷിയുടേയുംപ്രിയങ്കയുടെ മകളായ ദേവപ്രഭയും, ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ആയ...

വെട്ടിക്കരനനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ ദേശഗുരുതി ചൊവ്വാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് വെട്ടിക്കരനനദുര്‍ഗ്ഗ നവഗ്രഹ ക്ഷേത്ര ദേശഗുരുതി ചൊവ്വാഴ്ച വൈകുന്നേരം നടക്കും. ഗുരുത്രപൂജ, തര്‍പ്പണം പ്രസാദവിതരണം കൃഷ്ണന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ മേല്‍ശാന്തി രാഹുല്‍ തിരുമേനി നിര്‍വ്വഹിക്കും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഹെല്‍പ്പ്ഡസ്‌ക്

ഇരിങ്ങാലക്കുട: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുടയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ചേലൂരില്‍ വച്ച് ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈ....

കലിക ലിറ്ററേച്ചര്‍ & ആര്‍ട്‌സ് ഫോറം സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കലിക ലിറ്ററേച്ചര്‍ & ആര്‍ട്‌സ് ഫോറം 2020 ഫെബ്രുവരി 1 ന് ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടത്തിയ സായാഹ്ന സദസ്സ് കവയത്രി ബില്‍ക്കിസ് ഭാനു ഉദ്ഘാടനം ചെയ്തു. ചെറു കഥാകൃത്ത്...

കോടീശ്വരനില്‍ ‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി

ഇരിങ്ങാലക്കുട : 'നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി. പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മുറിപ്പറമ്പില്‍ ജോഷിയുടേയുംപ്രിയങ്കയുടെ മകളായ ദേവപ്രഭയും, ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ആയ...

അമ്പാടി രഘു (55) നിര്യാതനായി

ഇരിങ്ങാലക്കുട : അമ്പാടി രഘു (55) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 3 ന് തിങ്കളാഴ്ച 2 മണിക്ക്മുക്തിസ്ഥാനില്‍. ഭാര്യ : രമാദേവി. മകള്‍ : അശ്വതി. മരുമകന്‍: ജയേഷ്.

ഫുട്‌ബോള്‍ ഷൂട്ടൗട്ട് എഫ് .സി. പോള്‍ജോ ജേതാക്കള്‍

തുറവന്‍കുന്ന്: സെന്റ് ജോസഫ് ഇടവകയില്‍ കെ .സി വൈ .എംമ്മു കത്തോലിക്കാ കോണ്‍ഗ്രസ്സും ചേര്‍ന്നു നടത്തിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മേളയില്‍ എഫ്. സി. പോള്‍ ജോ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ഗാങ്സ്റ്റര്‍...

സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.ഹോളി ഫാമിലി സഭ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത...

കെ.പി.എം.എസ്. കുന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം

പട്ടേപ്പാടം: കേരള പുലയര്‍ മഹാസഭാ കന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം പി സി ജയപ്രകാശ് നഗറില്‍ നടന്നു. ശാഖാ പ്രസിഡണ്ട് എന്‍ എ രാജു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് വി ബാബു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe