24.9 C
Irinjālakuda
Monday, May 27, 2024

Daily Archives: February 25, 2020

കാട്ടൂരില്‍ സുരക്ഷാ കണ്ണുകള്‍ മിഴി തുറന്നു

കാട്ടൂര്‍ :വര്‍ദ്ധിച്ച് വരുന്ന കളവുകളും,മദ്യം,മയക്കുമരുന്ന് വ്യാപനവും,മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണമെന്ന ലക്ഷ്യത്തോടെ കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ജാഗ്രത സമിതിയുടെയും വേള്‍ഡ് വിഷന്റെയും ആഭിമുഖ്യത്തില്‍ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ സുരക്ഷാ...

ബേക്കറി അസ്സോസ്സിയേഷന്‍ ജില്ലാ പൊതുസമ്മേളനം നടത്തി

ഇരിങ്ങാലക്കുട:ബേക്കറി അസ്സോസ്സിയേഷന്‍ കേരള തൃശൂര്‍ ജില്ലാ പൊതുസമ്മേളനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു .അസ്സോസ്സിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം .കെ ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യന്‍...

ഇരിങ്ങാലക്കുടയില്‍ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് തുടങ്ങണം

ഇരിങ്ങാലക്കുട : നഗരത്തിന്റെ ഉള്‍പ്രദേശങ്ങളായ കണ്‌ഠേശ്വരം, കൊരുമ്പിശ്ശേരി, പൊറത്തിശ്ശേരി, ആസാദ് റോഡ്, ഗാന്ധിഗ്രാം, കോമ്പാറ ഈസ്റ്റ്, കോമ്പാറ വെസ്റ്റ്, ഐക്കരക്കുന്ന്, എടക്കുളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വ്വീസ്...

കടുത്ത ചൂടിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടി നീരൊരുക്കി ജ്യോതിസ് കോളേജ്

ഇരിങ്ങാലക്കുട: ജ്യോതിസ് സ്കിൽ ഡവലപ്പ്മെൻറ് സെൻററിൽ ഹരിത ക്ലബിന്റെയും ഇ.ഡി ക്ലബിന്റയും ആഭിമുഖ്യത്തിൽ കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ദാഹജലം ഉറപ്പാക്കി കൊണ്ട് ജ്യോതിസ് കോളേജിലെ അദ്ധ്യാപകരും...

പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം താഴെക്കാട് കെ. സി. വൈ. എം ന്

ഇരിങ്ങാലക്കുട : 2019 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം താഴെക്കാട് കെ. സി. വൈ. എം. കരസ്ഥമാക്കി. സഹൃദയ അഡ്വാന്‍സ് സ്റ്റഡീസില്‍ വച്ചു നടന്ന കെ. സി. വൈ. എം. ന്റെ...

ദുരന്തനിവാരണ പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നാം നമുക്കായ് എന്ന ദുരന്തനിവാരണ പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍...

പ്രിയദര്‍ശിനി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഷണ്‍മുഖം കനാല്‍പാലത്തിന് അടുത്ത് പ്രവര്‍ത്തിക്കുന്ന 4-ാം നമ്പര്‍ പ്രിയദര്‍ശിനി അങ്കണവാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വ്വഹിച്ചു....

തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി 54-ാംസ്‌കൂള്‍ വാര്‍ഷികവും അധ്യാപിക രക്ഷാകര്‍ത്ത്യദിനവും യാത്രയപ്പും നടന്നു

ഇരിങ്ങാലക്കുട : പുല്ലൂര്‍തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്ത്യദിനവും യാത്രയപ്പും ഉല്‍ഘാടനം മുരിയാട് പഞ്ചായത്ത് പ്രിസിഡന്റ് സരിത സുരേഷ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ി പോള്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍...

ഊരകത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-തൃശ്ശൂര്‍ ഊരകം റൂട്ടില്‍ മാവിന്‍ ചോട്ടില്‍ ടോറസും ബൈക്കുംകൂട്ടി ഇടിച്ച് വീണ്ടും അപകടം.പരിക്കേറ്റ യുവാവിനെ ഹോസ്പ്പിറ്റലില്‍ എത്തിച്ചിട്ടുണ്ട്

കുവൈറ്റ് മലയാളി സമാജം സ്‌നേഹഭവനം സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുവൈറ്റ് മലയാളി അസോസിയേഷന്‍ നേതൃത്വത്തില്‍ ഓമന ദേവസ്സിക്ക് എഴ് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് പണി പൂര്‍ത്തികരിച്ച സ്‌നേഹഭവന സമര്‍പ്പണം തൃശൂര്‍ എം പി...

ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മലയാളത്തിന്റെ വര്‍ത്തമാനം ഭാഷ-സാഹിത്യം-സംസ്‌കാരം-സിനിമ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍കലാശാല മലയാളം സര്‍വ്വകലാശാല എന്നിവയുടെ വൈസ്ചാന്‍സ്ലര്‍ ഡോ.അനില്‍ വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ്...

ട്രേഡ് ലൈസന്‍സ് നല്‍കി

ഇരിങ്ങാലക്കുട : നഗരസഭ 2020-2021 കാലയളവില്‍ ട്രേഡ് ലൈസന്‍സ് അക്ഷയകേന്ദ്രങ്ങവഴിയും സ്വന്തം നിലക്കും നല്‍കുന്നതിനുള്ള സംവിധാനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് ലൈസന്‍സ് നല്‍കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു വ്യാപാരി വ്യവസായി...

സാമ്രാജ്യത്വ വിരുദ്ധ സംഗമം

ഇരിങ്ങാലക്കുട: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പരിപാടികളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു. നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ റാലിയും സാമ്രാജ്യത്വ വിരുദ്ധ സംഗമവും സംഘടിപ്പിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS