26.9 C
Irinjālakuda
Wednesday, May 12, 2021

Daily Archives: February 18, 2020

ആളൂര്‍ ആര്‍. എം .ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അതിജീവനം ആടുവളര്‍ത്തല്‍ പദ്ധതി

ആളൂര്‍:ആര്‍. എം .ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അതിജീവനം ആടുവളര്‍ത്തല്‍ പദ്ധതിആരംഭിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി...

പരേതനായ ആലപ്പാട്ട് തെക്കേത്തല ഡേവിസ് ഭാര്യ റോസിലി(69) നിര്യാതയായി

ഇരിങ്ങാലക്കുട സ്‌നേഹഭവന്‍ റോഡില്‍ പരേതനായ ആലപ്പാട്ട് തെക്കേത്തല ഡേവിസ് ഭാര്യ റോസിലി(69) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: മാത്യു( ജിനി), ജെയ്‌സി, ...

പൗരത്വ നിയമ ഭേദഗതി :കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സായാഹ്നം നടത്തി

ആളൂര്‍: മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ചു അധികാരം നിലനിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്...

ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ സെന്റ് ജോസഫ്‌സ് ന് കിരീടം

ഇരിങ്ങാലക്കുട :സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര യില്‍ വച്ച് നടന്ന അഖിലകേരള ഇന്റര്‍ കോളേജിയേറ്റ് വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് കിരീടംചൂടി. ഫൈനലില്‍...

പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു; .ഹോട്ടൽ അടപ്പിച്ചു; 10000 രൂപ പിഴ ഈടാക്കി.

വെള്ളാങ്കല്ലൂർ:ഹെൽത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം അനധികൃതമായി പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതുമായ ടീ...

നാല് വയസ്സ്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം:പ്രധാന സാക്ഷികളെ വിസ്തരിച്ചത് വീഡിയോ കോൺഫറൻസിലൂടെ

പുതുക്കാട്:നാല് വയസ്സ് കാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ ഷൈലജക്ക് ജീവപര്യന്തം തടവിനും അൻപതിനായിരം രൂപ പിഴക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ്‌ സോഫി തോമസ് ശിക്ഷ വിധിച്ചു...

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചെന്ത്രാപ്പിന്നി :ദേശീയപാത 66 ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചെന്ത്രാപ്പിന്നി പടിഞ്ഞാറ് നരിക്കുഴി പറമ്പിൽ ഹംസ (65) എന്നയാൾക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ്...

കെ.ജി.അനൂപ് ഇരിങ്ങാലക്കുട എസ്.ഐ.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പുതിയ എസ്.ഐ ആയി അനൂപ് കെ.ജി. നിയമിതനായി. കയ്പമംഗലം എസ്.ഐ. ആയി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കേയാണ് ഇരിങ്ങാലക്കുടയിലേക്ക് സ്ഥലം മാറിവന്നത്. ഇരിങ്ങാലക്കുടയില്‍ നിലവിലുള്ള എസ്.ഐ.സുബിന്ത് കയ്പമംഗലത്തേക്കാണ്...

ഇന്ത്യയുടെ വികസനം കാണാന്‍ ട്രംപ് ഗുജറാത്തിലേയ്ക്കല്ല പോകേണ്ടത് മറിച്ച് കേരളത്തിലേയ്ക്കാണ്: യൂജിന്‍ മോറേലി

ഇരിങ്ങാലക്കുട : ഗുജറാത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം നടത്തുമ്പോള്‍ ഗുജറാത്തിന്റെ ദാരിദ്ര കാഴ്ച്ചകള്‍ മറക്കുവാന്‍ മതില്‍ കെട്ടി തിരിക്കുന്ന തിരക്കിലാണ് മോദിയെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍...

ഇരിങ്ങാലക്കുട പട്ടണം ക്യാമറ കണ്ണുകളില്‍

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 22 ല7ം രൂപ ചിലവാക്കി ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളുടെ നിരീക്ഷണം നടത്തുന്നതിനായി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts