അമ്പാടി രഘു (55) നിര്യാതനായി February 3, 2020 127 Share Facebook Twitter Pinterest WhatsApp ഇരിങ്ങാലക്കുട : അമ്പാടി രഘു (55) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 3 ന് തിങ്കളാഴ്ച 2 മണിക്ക്മുക്തിസ്ഥാനില്‍. ഭാര്യ : രമാദേവി. മകള്‍ : അശ്വതി. മരുമകന്‍: ജയേഷ്. Advertisement