Daily Archives: February 15, 2020
വാടച്ചിറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
കാട്ടൂര്‍ : കാട്ടൂര്‍ വാടച്ചിറ റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്നു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. ആളപായമില്ല. പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാട്ടൂര്‍...
അവിട്ടത്തൂർ ബാങ്കിൽ നിന്ന് വിരമിക്കുന്ന സുകു.കെ. ഇട്ട്യേശന് യാത്രയയപ്പ് നൽകി
അവിട്ടത്തൂർ: അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശന് യാത്രയയപ്പ് നൽകി .2020 മാർച്ച് 31 ന് ആണ് സുകു കെ ഇട്ട്യേശൻ...
മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന്
പൂമംഗലം:2018-2019 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ ആധാരമാക്കി സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി ത്രിശൂർ ജില്ലയിലെ ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന് ലഭിച്ചു .10 ലക്ഷം രൂപയും ഫലകവും ആണ്...
ഇരിങ്ങാലക്കുട നഗരസഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 400 പേര്‍ക്ക് പ്രായഭേദമെന്യെ...
ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണവും
ഇരിങ്ങാലക്കുട:കൺസ്യൂമർ പ്രൊട്ടക്ഷനും കേരള ആർ.ടി .എ കൗൺസിലും സംയുക്തമായി ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണ കൺവെൻഷനും സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങ്...
സെന്‍റ് ജോസഫ്സ് കോളേജില്‍ ദ്വിദിന ദേശീയ സെമിനാർ
ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജില്‍ ഗ്രീന്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. സി-മെറ്റ് ലെ സീനിയർ സയന്‍റിസ്റ്റ് ഡോ. വി കുമാർ ഉദ്ഘാടനം നർവ്വഹിച്ചു.കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആർ റിസർച്ച് അസോസിയേറ്റ്,...
കാട്ടൂർ പഞ്ചായത്തിൽ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം
കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക് പ്രളയാനന്തരം റീ സർജന്റ് കേരള ലോൺ സ്‌കീം പ്രകാരം അഞ്ച് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ച...
പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” പരിപാടിയോടനുബന്ധിച്ച് ഗൃഹസദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ഫെബ്രുവരി 14 ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് "ധീരതയ്ക്കൊപ്പം"എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്റെ...
പുതുശ്ശേരി തെക്കുംപുറം മേരി നിര്യാതയായി
അളഗപ്പനഗർ :പുതുശ്ശേരി തെക്കുംപുറം പരേതനായ ഔസേപ്പ് ഭാര്യ മേരി (85) നിര്യാതയായി .സംസ്ക്കാര കർമ്മം 2020 ഫെബ്രുവരി 15 ശനി വൈകീട്ട് 4 ന് വെണ്ടോർ സെൻറ് മേരീസ് ദേവാലയത്തിൽ...