ഉത്സവബലിക്ക് വൻ ഭക്തജനതിരക്ക്

187
Advertisement

അവിട്ടത്തൂർ:അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനമായ തിങ്കളാഴ്ച്ച രാവിലെ നടന്ന ഉത്സവബലിക്ക് വൻ ഭക്ത ജനതിരക്കനുഭവപ്പെട്ടു. ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. മാതൃക്കൽ ദർശനം നടത്തി കാണിക്കയിട്ട് സായൂജ്യം നേടാൻ ഭക്തജനങ്ങൾ എത്തിയിരുന്നു. തുടർന്ന് ഹവിസ്സ് നിവേദ്യം നൽകി. ഉത്സവം ഫെബ്രുവരി 6 ന് വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും

Advertisement