കണ്ണമ്പുഴ തോമൻ മകൻ ഔസേപ്പ് നിര്യാതനായി

44
Advertisement

പൊറത്തിശ്ശേരി : കണ്ണമ്പുഴ തോമൻ മകൻ ഔസേപ്പ് (73 വയസ്സ്) നിര്യാതനായി .സംസ്കാരകർമ്മം 2020 ഫെബ്രുവരി 4 ചൊവ്വ നാല് മണിക്ക് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തും ഭാര്യ :അമ്മിണി ഔസേപ്പ് .മക്കൾ :ഷോണി ,ടോണി .മരുമകൾ: സിൽവി .

Advertisement