24 C
Irinjālakuda
Saturday, September 19, 2020

Daily Archives: February 13, 2020

മല്ലക്കാട് കോന്നങ്ങത്ത് രവീന്ദ്രന്‍ നിര്യാതനായി

പുല്ലൂര്‍ മല്ലക്കാട് കോന്നങ്ങത്ത് നാനിക്കുട്ടിഅമ്മ മകന്‍ രവീന്ദ്രന്‍(63) നിര്യാതനായി. സംസ്‌കാര കര്‍മ്മം 2020 ഫെബ്രുവരി 14 ന് (വെള്ളി) രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ വച്ച്...

ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കോണത്തകുന്ന് :മദ്യത്തിനും മയക്കുമരുന്നിനും പണം കണ്ടെത്തുന്നതിനായി ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന കോണത്തകുന്ന് പുഞ്ചപറമ്പ് കായംകുളം വീട്ടിൽ അബ്ദുൾ റഹ്മാൻ...

സോളാര്‍ വൈദ്യുതി ഉല്‍പാദന പദ്ധതിയുമായി ഗ്രീന്‍ പുല്ലൂര്‍

പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സോളാര്‍ സംവിധാനം സ്ഥാപിക്കുന്നു. പുല്ലൂര്‍, ഊരകം, കേന്ദ്രങ്ങളിലായി 30 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനമാണ് സ്ഥാപിക്കുന്നത്. പുല്ലൂരില്‍...

ഷണ്‍മുഖം കനാല്‍ ബണ്ട് തകര്‍ന്ന നിലയില്‍

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാല്‍ സംരക്ഷണ ഭിത്തി നവീകരണം കഴിഞ്ഞ് മാസങ്ങള്‍തികയും മുന്‍പേ തകര്‍ന്നു വീണു. പൂമംഗലം പഞ്ചായത്തിലൂടെ കടന്നു പോകുന്ന കനാലിന്റെ ഭിത്തികളാണ് മൂന്നിടങ്ങളില്‍ തകര്‍ന്നു വീണത്. കോടികള്‍...

കേരളടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന 46-ാമത് ജൂനിയര്‍ നാഷ്ണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ കേരള ടീമിലേക്ക് ഇരിങ്ങാലക്കുട എച്ച്.ഡി.പി.സമാജം സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി കെ.കെ.ലക്ഷ്മിപ്രിയക്ക് സെലക്ഷന്‍ ലഭിച്ചു.

എടത്തിരിഞ്ഞി ഉത്സവം ഫെബ്രുവരി 21 ന് സുരക്ഷയോരുക്കാന്‍ യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഫെബ്രുവരി 15 ന് കൊടിയേറിയ എടത്തിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ 21 നടക്കുന്ന തിരുവുത്സവത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉന്നതതലയോഗം ചേര്‍ന്നു. പോലീസ്, വനംവകുപ്പ്,എ.എച്ച്.ഡി.പി.സമാജം ഭരണസമിതി അംഗങ്ങള്‍, പ്രാദേശിക...

ഇന്ത്യയെ ആവേശത്തിലാഴ്ത്തി ബീച്ച് ഹാക്ക് 2020

അഴിക്കോട് : സംസ്ഥാനത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ബീച്ച് ഹാക്കത്തോണ്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുന്നു. ഫെബ്രുവരി 14, 2019-ല്‍ തെക്കേ ഇന്ത്യയില്‍ ആദ്യമായി നടത്തിയ ബീച്ച് ഹാക്കിന്റെ രണ്ടാം പതിപ്പാണ്...

അന്‍സില്‍ വധം : പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു

ഇരിങ്ങാലക്കുട: വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി വില്ലേജ് തൃത്തല്ലൂര്‍ ചെട്ടിക്കാട് ദേശത്ത് ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സില്‍...
74,880FansLike
3,427FollowersFollow
188FollowersFollow
2,350SubscribersSubscribe

Latest posts