പൊന്തേങ്കണ്ടത്ത് നാരായണൻ കുട്ടി മേനോൻ അന്തരിച്ചു

175
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട വടക്കേക്കര ലൈൻ പൊന്തേങ്കണ്ടത്ത് നാരായണൻ കുട്ടി മേനോൻ (84) അന്തരിച്ചു .രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങൾ ,കൂടൽമാണിക്യം ക്ഷേത്ര സേവാസമിതി പ്രവർത്തകൻ എന്നീ മേഖലകളിൽ നിറസാന്നിധ്യം ആയിരുന്നു .സംസ്കാരകർമ്മം 2020 ഫെബ്രുവരി 4 ചൊവ്വ രാവിലെ 10 ന് സ്വവസതിയിൽ നടക്കും.റിട്ടയേർഡ് ഗവഃ ഹോസ്പിറ്റൽ നഴ്‌സ്‌ ദേവകി ആണ് ഭാര്യ .മക്കൾ :പ്രമീള ,പ്രഭാവതി ,കൃഷ്ണകുമാർ .മരുമകൻ :ജ്യോത്സ്യൻ പദ്മരാജ്.

Advertisement