26.4 C
Irinjālakuda
Saturday, April 5, 2025

Daily Archives: February 11, 2020

ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ യുവാവിന് വെട്ടേറ്റു

കാട്ടൂര്‍:ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ യുവാവിന് വെട്ടേറ്റു. താണിശ്ശേരി കല്ലംന്തറ വീട്ടില്‍ ഓലപീപ്പി എന്ന് വിളിക്കുന്ന സജീവന്‍ (39) നെയാണ് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം താണിശ്ശേരി കള്ള് ഷാപ്പ് പരിസരത്ത് വച്ച് അക്രമിച്ചത്...

പരീക്ഷാഹാളിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

കൊടകര: സഹൃദയ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ വിദ്യാർത്ഥിയായ മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി പണ്ടാരിക്കുന്നേൽ ജോസ് മകൻ പോൾ (21) ആണ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചത് .പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ...

ഷോബി കെ പോളിനെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു

ഇരിങ്ങാലക്കുട:സിഎല്‍സി സംസ്ഥാന പ്രസിഡന്റായി ദീപിക ഇരിങ്ങാലക്കുട പ്രദേശിക ലേഖകന്‍ ഷോബി കെ പോളിനെ തിരഞ്ഞെടുത്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ എറണാക്കുളം പി.ഒ.സി. യില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. സിഎല്‍സി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത...

ക്രൈസ്റ്റ് കോളേജില്‍ അലുമിനി പ്രഭാഷണ പരമ്പര

ഇരിങ്ങാലക്കുട:നവ സംരംഭകരും സംരംഭങ്ങളും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്റെയും എന്റർപ്രെണർഷിപ്പ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അലുമിനി പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...

ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ ജനജാഗരണ സദസ്സ് നടന്നു

കിഴുത്താണി: ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ ജനജാഗരണ സദസ്സ് നടന്നു. കിഴുത്താണിയില്‍ നടന്ന കാറളം പഞ്ചായത്ത് ജനജാഗരണ സദസ്സ് ഭാരതീയ വിചാരകേന്ദ്രം മേഖലാ സംഘടന സെക്രട്ടറി ഷാജി വരവൂര്‍ ഉദ്ഘാടനം ചെയ്തു. ...

കൊറോണ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു

തൃശൂർ:കൊറോണ രോഗലക്ഷണങ്ങളുമായി തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഫെബ്രുവരി 10 തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്‌തെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്കാസ്ഥാന...

സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സംസ്‌കൃത ഭാഷാരംഗത്തെ ഓണ്‍ലൈന്‍ മാധ്യമമായ നവവാണിയുടെ ദശവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സംസ്‌കൃതം അക്കാദമിക് കൗണ്‍സില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട ...

സൗജന്യനേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും നടത്തി

കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരി േശാധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ഇരുന്നൂറോളം പേരെ പരിശോധിച്ചു. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഗവ.മെഡിക്കല്‍...

കേരള ബഡ്ജറ്റില്‍ കുട്ടന്‍കുളത്തിന് 10 കോടി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിന്് ബഡ്ജറ്റില്‍ 10 കോടി രൂപയുടെ അനുമതി ലഭിച്ചതായി എം.എല്‍.എ. കെ.യു.അരുണന്‍ അറിയിച്ചു. രണ്ടര ഏക്കറോളം വരുന്ന കുളത്തിന്റെ മതില്‍ അപകടഭീഷണി നേരിട്ടിട്ട് വര്‍ഷങ്ങളായി. ...

താഷ്‌ക്കന്റ് ലൈബ്രറി കഥാചര്‍ച്ച സംഘടിപ്പിച്ചു

പട്ടേപ്പാടം. താഷ്‌ക്കന്റ്ലൈബ്രറി ചര്‍ച്ചാ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാചര്‍ച്ചയില്‍ ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥ എം.കെ. ബിജു അവതരിപ്പിച്ചു. ശ്രീറാം പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. എം.കെ.മോഹനന്‍, എ.പി.അബൂബക്കര്‍, ഉമേഷ്,...

വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ അഞ്ച് വര്‍ഷം കഠിന തടവിനും, 50000 രൂപ...

കൊറോണ വൈറസ് ; നീഡ്സ് ബോധവത്കരണ സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട:കൊറോണ വൈറസ്, അനുബന്ധ വൈറസ് എന്നിവയെ കുറിച്ച് നീഡ്സ് ബോധവത്കരണ സെമിനാര്‍ നടത്തി. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ അസി.പ്രൊഫസര്‍ ഡോ.റോണി തോമസ് വിഷയാവതരണം നടത്തി. പ്രൊഫ.ആര്‍.ജയറാം...

ചിറ്റിലപ്പിളളി കോക്കാട്ട് സേവ്യര്‍ ഭാര്യ ആനി(77) നിര്യാതയായി

അവിട്ടത്തൂര്‍ : ചിറ്റിലപ്പിളളി കോക്കാട്ട് സേവ്യര്‍ ഭാര്യ ആനി(77) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ലത, ലാല്‍. മരുമക്കള്‍ : സുനില്‍ ആന്റണി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe