മുരിയാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു

37

മുരിയാട്: ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി നാലാം വാർഡ് അംഗവും സി പി ഐ (എം ) തറയിലക്കാട് ബ്രാഞ്ച് അംഗവുമായ രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു പക്ഷ മുന്നണിയുടെ ധാരണ അനുസരിച്ച് നിലവിലുള്ള വൈസ് പ്രസിഡന്റ്‌ സരിത സുരേഷ് രാജി വച്ചതിനെ തുടന്നാണ് പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. പ്രിയപ്പെട്ട മെമ്പർ രതി ഗോപിക്ക് എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.

Advertisement