ചിറ്റിലപ്പിളളി കോക്കാട്ട് സേവ്യര്‍ ഭാര്യ ആനി(77) നിര്യാതയായി

86
Advertisement

അവിട്ടത്തൂര്‍ : ചിറ്റിലപ്പിളളി കോക്കാട്ട് സേവ്യര്‍ ഭാര്യ ആനി(77) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ലത, ലാല്‍. മരുമക്കള്‍ : സുനില്‍ ആന്റണി മൊയലന്‍, സുനു ഐനിക്കല്‍ കുറ്റിച്ചാക്കു.

Advertisement