കൊറോണ വൈറസ് ; നീഡ്സ് ബോധവത്കരണ സെമിനാര്‍ നടത്തി

109
Advertisement

ഇരിങ്ങാലക്കുട:കൊറോണ വൈറസ്, അനുബന്ധ വൈറസ് എന്നിവയെ കുറിച്ച് നീഡ്സ് ബോധവത്കരണ സെമിനാര്‍ നടത്തി. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ അസി.പ്രൊഫസര്‍ ഡോ.റോണി തോമസ് വിഷയാവതരണം നടത്തി. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. എം.എന്‍.തമ്പാന്‍, ഗുലാം മുഹമ്മദ്, കോ-ഓര്‍ഡിനേറ്റര്‍ ടി.എ.റിനാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement