കേരള ബഡ്ജറ്റില്‍ കുട്ടന്‍കുളത്തിന് 10 കോടി

92
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിന്് ബഡ്ജറ്റില്‍ 10 കോടി രൂപയുടെ അനുമതി ലഭിച്ചതായി എം.എല്‍.എ. കെ.യു.അരുണന്‍ അറിയിച്ചു. രണ്ടര ഏക്കറോളം വരുന്ന കുളത്തിന്റെ മതില്‍ അപകടഭീഷണി നേരിട്ടിട്ട് വര്‍ഷങ്ങളായി.
ദേവസ്വം നല്‍കിയ പദ്ധതി അംഗീകരിച്ച സര്‍ക്കാരിന് ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ നന്ദിപ്രകാശിപ്പിച്ചു.

Advertisement