ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ ജനജാഗരണ സദസ്സ് നടന്നു

76
Advertisement

കിഴുത്താണി: ജനജാഗരണ സമിതിയുടെ നേതൃത്വത്തില്‍ ജനജാഗരണ സദസ്സ് നടന്നു. കിഴുത്താണിയില്‍ നടന്ന കാറളം പഞ്ചായത്ത് ജനജാഗരണ സദസ്സ് ഭാരതീയ വിചാരകേന്ദ്രം മേഖലാ സംഘടന സെക്രട്ടറി ഷാജി വരവൂര്‍ ഉദ്ഘാടനം ചെയ്തു. പി.ജി അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ പാറയില്‍, പ്രമോദ് വെള്ളാനി, കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു.

Advertisement