അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാളിന് കൊടിയേറി

60
Advertisement

ഇരിങ്ങാലക്കുട : ഫെബ്രുവരി 1,2,3 തിയ്യതികളില്‍ ആഘോഷിക്കുന്ന അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി. ഇടവക വികാരി ആന്റോ പാണാടനച്ചന്‍ കൊടിയേറ്റി. വ്യാഴാഴ്ച രാവിലത്തെ വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും പങ്കെടുത്തു.

Advertisement