വായനദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു

129
Advertisement

നടവരമ്പ്:‌ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് വായനദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.വിദ്യാർത്ഥികൾ അടുത്ത വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചും കൊച്ചു കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തും അടുത്ത വീടുകളിൽ കൂട്ടുകാരുമായി വായനാനുഭവങ്ങൾ പങ്കുവെച്ചുമാണ് വായനദിനം ആചരിച്ചത്.

Advertisement