Sunday, July 5, 2026
23.8 C
Irinjālakuda

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം രാവിലെ 7.30 ന ് ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്നില്‍ നിന്ന് ആരംഭിച്ചു.തുടര്‍ന്ന് താഴേക്കാട്, കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, വെളളാഞ്ചിറ ജംഗ്ഷന്‍, പൊരുന്നംകുന്ന്, ഷോളയാര്‍, ആളൂര്‍ കനാല്‍പ്പാലം, താണിപ്പാറ, ആളൂര്‍ ജംഗഷന്‍, കല്ലേറ്റുംകര, കല്ലേറ്റുംകര വടക്കുമുറി് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് 10 ന് മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുക്കരയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആനന്ദപുരം ആശുപത്രി പരിസരം, മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരം, മുരിയാട് അണ്ടികമ്പനി പരിസരം, ചേര്‍പ്പുംകുന്ന്, ഊരകം,മുല്ലക്കാട്. തുടര്‍ന്ന് വിശ്രമത്തിന് ശേഷം ഉച്ചതിരിഞ്ഞ് 3.30ന് പൊറത്തിശ്ശേരി മണ്ഡലത്തിലെ കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് പര്യടനം ആരംഭിച്ചു. തുടര്‍ന്ന് മൂര്‍ക്കനങ്ങാടി, പുത്തന്ഡതോട് സെന്റര്‍, തേലപ്പിള്ളി സെന്റര്‍, തളിയക്കോണം സ്റ്റേഡിയം പരിസരം, മാപ്രാണം പളളി പരിസരം, മാടായിക്കോണം അച്ചുതന്‍നായര്‍ മൂല, കുഴിക്കാട്ടുകോണം സെന്റര്‍, മാപ്രാണം സെന്റര്‍, പൊറത്തിശ്ശേരി കണ്ടാരംതറ, വാട്ടര്‍ ടാങ്ക് പരിസരം, കാട്ടുങ്ങച്ചിറ സെന്റര്‍. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രദേശത്തെ പര്യടനം 5.45ന് ആസാദ് റോഡില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ഗാന്ധിഗ്രാം, മഠത്തിക്കര, മാര്‍ക്കറ്ര്, കനാല്‍ബേയ്സ്,ചേലൂര്‍, കെ.എസ്.ആര്‍.ടി.സി. പരിസരം, കൊരുമ്പിശ്ശേരി, കാരുകുളങ്ങര, എ.കം.പി.ജംഗ്ഷന്‍, ഠാണാ , രാത്രി 8ന് ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടികള്‍ക്ക് നിയോജകമണ്ഡലം തിരെഞ്ഞടുപ്പ് ചെയര്‍മാന്‍ എം.പി.ജാക്സണ്‍. ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്,അനില്‍കുമാര്‍, ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ളി,കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ,് പ്രസിഡണ്ട് കെ.കെ.ജോണ്‍സണ്‍, പ്രോഗ്രം കമ്മറ്റി ചെയര്‍മാന്‍ ആന്റോ പെരുമ്പിളളി തുടങ്ങിയവര്‍ നേത്യത്വം നല്‍കുന്നു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img