23.9 C
Irinjālakuda
Monday, December 23, 2024
Home 2019 December

Monthly Archives: December 2019

പരേതനായ കാട്ടൂര്‍ ചക്കാലക്കല്‍ ഔസേപ്പ് ഭാര്യ റോസ(106) നിര്യാതയായി.

പരേതനായ കാട്ടൂര്‍ ചക്കാലക്കല്‍ ഔസേപ്പ് ഭാര്യ റോസ(106) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ശോശ(LATE), റോസിലി(LATE) ലില്ലി, ജോസ്,...

നടവരമ്പ് സ്വദേശി ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട : കൂടപ്പുഴ തടയണയ്ക്കു മുകളില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരു യുവാവ് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട നടവരമ്പ് വൈക്കര സ്വദേശി കാളത്ത് പറമ്പന്‍ വര്‍ഗ്ഗീസിന്റെ മകന്‍ ടിന്‍സന്‍ (25) ആണ്...

പുളിക്കല്‍ വിശ്വനാഥന്‍ (80) നിര്യാതനായി

ഇരിഞ്ഞാലക്കുട :പുത്തന്‍ചിറ കോവിലകത്ത്കുന്ന് പുളിക്കല്‍ കുമാരന്‍ മകന്‍ വിശ്വനാഥന്‍ (80)ഹൃദയ സ്തംഭനം മൂലം നിര്യാതനായി മൃതദേഹം സ്വവസതിയില്‍ സംസ്‌കരിച്ചു.ഭാര്യ: അമ്മിണി.മക്കള്‍:സന്തോഷ് ,ഷൈലജ,ഷിബു,രാജേഷ്. മരുമക്കള്‍: അശോകന്‍,സനി, സലിത,ദീപ.

കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചത് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട :കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചതിന്റെ സമര്‍പ്പണം ഇരിങ്ങാലക്കുട എം.എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു ,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍...

പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍ അശ്വതിക്ക് ഫ്‌ളാഗ് കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാരലല്‍ കോളേജ് ജില്ലാ പ്രസിഡന്റ് ബിഷ്മി...

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചയാത്ത് പ്രസിഡന്റായി സിപിഐയുടെ സരിത സുരേഷിനെ തെരഞ്ഞെടുത്തു.മുരിയാട് 7-ാം വാര്‍ഡ് മെമ്പറായിരുന്നു സരിത. സിപിഐയും സിപിഐഎം ഉം തമ്മിലുള്ള ധാരണ പ്രകാരം സരള വിക്രമന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്...

ഡി.വൈ.എഫ്.ഐ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട:- 'രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല. പൗരത്വബില്‍ പിന്‍വലിക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും പൗരത്വബില്‍ കത്തിക്കലും നടന്നു ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ...

പാണ്ടിപ്പറമ്പില്‍ രാമകൃഷ്ണന്‍ (85) നിര്യാതനായി

ചെട്ടിപ്പറമ്പ് : പാണ്ടിപ്പറമ്പില്‍ രാമകൃഷ്ണന്‍ (85) നിര്യാതനായി .സംസ്‌കാരകര്‍മ്മം ഡിസംബര്‍ 12 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് എസ് .എന്‍ .ബി .എസ് സമാജം മുക്തിസ്ഥാനില്‍.ഭാര്യ :ശാരദ മക്കള്‍ :സുനില്‍ ,സുനിത

തൈവളപ്പില്‍ കൃഷ്ണന്‍ ഭാര്യ കോമളം നിര്യാതയായി

കൊരുമ്പിശ്ശേരി : മുന്‍ കൗണ്‍സിലറും പരേതനുമായ തൈവളപ്പില്‍ കൃഷ്ണന്‍ ഭാര്യ കോമളം (85 വയസ്സ് )നിര്യാതയായി .സംസ്‌കാരകര്‍മ്മം ഡിസംബര്‍ 12 വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തും .മക്കള്‍...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദരണ സമ്മേളനവും,ഗാനമേള മത്സരവും ജനുവരി 4ന് അയ്യങ്കാവ് മൈതാനത്ത്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6 മണിമുതല്‍ രാത്രി 11 മണി വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് അവയവ ദാതാക്കളുടെ കുടുംബത്തിനും,അവയവ സ്വീകര്‍ത്താവിന് ആദരണവും,ഗാനമേള മത്സരവും സംഘടിപ്പിക്കുന്നു....

കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. ഇരിങ്ങാലക്കുട RTO ശ്രീ എം ആര്‍ ബാബു ഉച്ചഭക്ഷണ വിതരണോത്ഘാടനം നിര്‍വഹിച്ചു. ഉച്ചഭക്ഷണത്തിന്റെ...

വൈഗ അവാര്‍ഡ് കാട്ടൂര്‍ സ്വദേശിക്ക്

കാട്ടൂര്‍ : കഴിഞ്ഞ വര്‍ഷത്തെ വൈഗ അന്തരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡിന് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കാട്ടൂര്‍ സ്വദേശി കെ.കെ.രുദ്രാക്ഷന്‍ അര്‍ഹനായി. 10000 രൂപയാണ് അവാര്‍ഡ്....

‘ചമയം 2019 ‘സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മൂന്ന് ദിവസമായി നടത്തുന്ന 'ചമയം 2019' ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.

സെന്റ് ജോസഫ്‌സ് കോളേജില്‍ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബയോസയന്‍സിന്റെ സാധ്യതകളെ കുറിച്ച് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഫാ.ജോണ്‍ പാലിക്കേര സി.എം.ഐ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി...

ഇന്ത്യന്‍ ആര്‍മിയുടെ പേരും പറഞ്ഞ് ഇരിങ്ങാലക്കുടയിലും തട്ടിപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊളംബോ ഹോട്ടലിലേക്കാണ് ഇന്ത്യന്‍ ആര്‍മിയില്‍ നിന്നാണെന്ന് പറഞ്ഞ്് ഫോണ്‍ കോള്‍ വന്നത്. 20 പേര്‍ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം വാങ്ങാന്‍ പൈസയുമായി ആളെ വിടാം...

തൃക്കാര്‍ത്തിക വിളക്ക്

കാട്ടൂര്‍ : കാട്ടൂര്‍ എസ്എന്‍ഡിപി യോഗം ശ്രീ അമേയകുമാരേശ്വര ക്ഷേത്രത്തിലെ ഉപദേവതയായ ശ്രീ പാര്‍വ്വതി ദേവിയുടെ ദേശ പൊങ്കാലയോടനുബന്ധിച്ചു നടത്തിയ തൃക്കാര്‍ത്തിക വിളക്ക്.

മൃദംഗ കച്ചേരിയുമായി കുരുന്നുകള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൊരുമ്പുങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ കൊരുമ്പുകലാകാരന്‍മാര്‍ അവതരിപ്പിച്ച മൃദംഗകച്ചരി ശ്രദ്ധേയമായി 8 വയസ്സില്‍ താഴെയുള്ള 11 ഓളം കൊച്ചുകലാകാരന്‍മാര്‍ അവതരിപ്പിച്ച മൃദംഗ കച്ചേരിയില്‍ അനന്തരാം, അനന്തകൃഷ്ണ,...

പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ആല്‍ത്തറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു .മുസ്ലിംലീഗ്...

കടന്നല്‍ ഭീതിയില്‍ പടിയൂര്‍ പഞ്ചായത്ത്

പടിയൂര്‍ :പടിയൂര്‍ പഞ്ചായത്തില്‍ വ്യാപകമായി കാണപ്പെടുന്ന കടന്നല്‍ക്കൂടുകള്‍ നാട്ടുകാരില്‍ ഭീതി ജനിപ്പിക്കുന്നു. ഇതിനോടകം കടന്നല്‍കുത്തേറ്റ് 25 ലധികം പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സതേടി കല്ലന്‍തറ വാട്ടര്‍...

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്സ്

ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി,യോഗം മുകുന്ദപുരം യൂണിയന്റെ നേത്യത്വത്തിന്റെ 28,29 തിയതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ് സംഘടിപ്പിച്ചിട്ടുളളതായി യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അറിയിച്ചു കൗണ്‍സിലിങ്ങ് രംഗത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe