കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചത് സമര്‍പ്പിച്ചു

67
Advertisement

ഇരിങ്ങാലക്കുട :കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന്റെ മുന്‍വശം ഇന്റര്‌ലോക്ക് കട്ട വിരിച്ചതിന്റെ സമര്‍പ്പണം ഇരിങ്ങാലക്കുട എം.എല്‍. എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു ,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു . മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.എന്‍. പി.പരമേശ്വരന്‍ നമ്പുതിരിപ്പാട് , തോട്ടപ്പിള്ളി വേണു ഗോപാല മേനോന്‍,എ .എം സുമം ,കൗണ്‍സിലര്‍ സോണിയ ഗിരി ,ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Advertisement