പുളിക്കല്‍ വിശ്വനാഥന്‍ (80) നിര്യാതനായി

43
Advertisement

ഇരിഞ്ഞാലക്കുട :പുത്തന്‍ചിറ കോവിലകത്ത്കുന്ന് പുളിക്കല്‍ കുമാരന്‍ മകന്‍ വിശ്വനാഥന്‍ (80)ഹൃദയ സ്തംഭനം മൂലം നിര്യാതനായി മൃതദേഹം സ്വവസതിയില്‍ സംസ്‌കരിച്ചു.ഭാര്യ: അമ്മിണി.മക്കള്‍:സന്തോഷ് ,ഷൈലജ,ഷിബു,രാജേഷ്.
മരുമക്കള്‍: അശോകന്‍,സനി, സലിത,ദീപ.

Advertisement