സെന്റ് ജോസഫ്‌സ് കോളേജില്‍ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

67

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബയോസയന്‍സിന്റെ സാധ്യതകളെ കുറിച്ച് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഫാ.ജോണ്‍ പാലിക്കേര സി.എം.ഐ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ കാസ്സ് നയിക്കും.

Advertisement