Friday, June 19, 2026
29.8 C
Irinjālakuda

ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തക പ്രദര്‍ശനം

തൊട്ടിപ്പാള്‍ : ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി എ എന്‍ പ്രശാന്ത് സ്വാഗതവും പ്രസിഡന്റ് പി എസ് രാജേഷ് അദ്ധ്യക്ഷനായി. പുസ്തക പ്രദര്‍ശനത്തിന് ബൈജു ശങ്കര്‍, നിരഞ്ജന്‍ പാലായി,വനിതാവേദി ഭാരവാഹി പ്രീജ വിപിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്മിത ലൈനീഷ് നെടുമ്പാള്‍ പുതിയ കവിത സമാഹാരം ‘ പെയ്തു തോരുന്നത് ‘ ചടങ്ങില്‍ അവതരിപ്പിച്ചു.ലൈബ്രറിയന്‍ ബീന ഗോപി നന്ദി പറഞ്ഞു..

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img