തൈവളപ്പില്‍ കൃഷ്ണന്‍ ഭാര്യ കോമളം നിര്യാതയായി

54
Advertisement

കൊരുമ്പിശ്ശേരി : മുന്‍ കൗണ്‍സിലറും പരേതനുമായ തൈവളപ്പില്‍ കൃഷ്ണന്‍ ഭാര്യ കോമളം (85 വയസ്സ് )നിര്യാതയായി .സംസ്‌കാരകര്‍മ്മം ഡിസംബര്‍ 12 വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തും .മക്കള്‍ :ജയന്‍ ,സജീവന്‍ ,ഗീത ,മിനി ,സിനി .മരുമക്കള്‍ :സുധ ,സന്ധ്യ ,സജീവന്‍ ,ബാബു സുദര്‍ശന്‍ .

Advertisement