‘ചമയം 2019 ‘സംഘടിപ്പിച്ചു

55
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മൂന്ന് ദിവസമായി നടത്തുന്ന ‘ചമയം 2019’ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.

Advertisement