29.9 C
Irinjālakuda
Wednesday, January 22, 2025
Home 2019 December

Monthly Archives: December 2019

ഹംസയും സുബൈദയും കാത്തിരിക്കുന്നത് മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന്

കഞ്ചാവ് മാഫിയയുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട തൃത്തല്ലൂര്‍ വില്ലേജില്‍ ഏറച്ചം വീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ (24 വയസ്സ്) വധക്കേസ് വിചാരണ പൂര്‍ത്തിയായി നീതിന്യായ കോടതിയുടെ വിധി കാത്തിരിക്കുന്നു....

തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

ഇരിങ്ങാലക്കുട : ജനുവരി 8 ലെ ദേശീയ പണി മുടക്കിന് മേഖലയിലെ സര്‍ക്കാര്‍ ജനക്കാരും അദ്ധ്യാപകരും മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി. അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍...

സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ബിഷപ്പും ദേവസ്വം ചെയര്‍മാനും ഇമാമും

ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നതോടൊപ്പം കാരുണ്യത്തിന്റെ പ്രകാശവുമാണ് ക്രിസ്തുമസെന്ന് തെളിയിക്കുതായിരുന്നു ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കേക്ക്...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മിനി സത്യനെ തിരഞ്ഞെടുത്തു.

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ; തോമസ് ഉണ്ണിയാടന്‍

ഇരിഞ്ഞാലക്കുട:ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെതിരെ ആല്‍ത്തറക്കല്‍ യു ഡി ഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉല്‍ഘടനം...

ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ മലക്കപ്പാറ തവളക്കുഴിപ്പാറയിലെ കോളനി നിവാസികള്‍ക്കൊപ്പം ക്രിസ്തുമസിനെ വരവേറ്റു .വനിത എസ് .ഐ ഉഷയുടെ നേതൃത്വത്തില്‍ തവളക്കുഴിപ്പാറ സന്ദര്‍ശിച്ച പോലീസ് സംഘം നാല്പത്തിഅഞ്ചോളം...

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ‘ബെലന്‍ 2k19’ ന് നാളെ പ്രൗഢഗംഭീരമായ തുടക്കം

ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയങ്ങളൊരുക്കി മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് 'ബെലന്‍ 2k19' ന് നാളെ പ്രൗഢഗംഭീരമായ തുടക്കം കുറിക്കുന്നു. ഡിസംബര്‍ 24-ാം തിയ്യതി വൈകീട്ട്...

യുഡിഎഫ് ദുര്‍ഭരണത്തിനെതിരെ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരവികസനത്തെ തകര്‍ത്ത അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് ദുര്‍ഭരണത്തിനെതരെ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനമാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് വി.എസ്.വിനയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ...

വീഥി നിറഞ്ഞ് പാപ്പാമാരും മാലാഖവൃന്ദവും നഗരം നിറഞ്ഞ് കാണികളും

ഇരിങ്ങാലക്കുട: മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി സാന്താക്ലോസുമാരും മാലാഖമാരും നൃത്തം വെച്ചു. ഒന്നും രണ്ടുമല്ല ആയിരത്തോളം സാന്താക്ലോസുമാരും ആയിരത്തോളം മാലാഖമാരുമാണ് ഇരിങ്ങാലക്കുട ടൗണില്‍ നടന്ന കരോള്‍ മത്സര ഘോഷയാത്രയില്‍ അണിനിരന്ന് നൃത്തചുവടുകള്‍ വച്ചത്....

ചുക്കത്ത് വിഷ്ണുമായ ക്ഷേത്രത്തില്‍ തോറ്റംപാട്ട് മഹോത്സവം

പുല്ലൂര്‍ ഊരകം ചുക്കത്ത് ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 2019 ഡിസംബര്‍ 24, 25 തീയതികളില്‍ നടക്കും. കളംപാട്ട്, ദീപാരാധന, അത്താഴപൂജ ,മഹാഗണപതി ഹവനം ,നന്ദുണി പാട്ട് ,സഹസ്രനാമാര്‍ച്ചന ,ഗുരുതി...

ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംരംഭം സൗജന്യ വൃക്കരോഗ...

പുല്ലൂര്‍: ആര്‍ദ്രം സ്വാന്തന പരിപാലനകേന്ദ്രംത്തിന്‍ടെ നേതൃത്വത്തില്‍ പി. ആര്‍. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി സംരംഭം സൗജന്യ വൃക്കരോഗ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. കൂടല്‍മാണിക്യം ദേവസ്വം...

പരേതനായ പേടിക്കാട്ടില്‍ ശങ്കരന്‍ കുട്ടി മേനോന്‍ ഭാര്യ ജയ വല്ലിഅന്തരിച്ചു

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷന്‍ റോഡില്‍ പരേതനായ പേടിക്കാട്ടില്‍ ശങ്കരന്‍ കുട്ടി മേനോന്‍ ഭാര്യ ജയ വല്ലി 81 അന്തരിച്ചു മക്കള്‍: രതി, സുരേഷ് തിരുപ്പൂര്‍, രജനി, സതീഷ് പുളിയത്ത് നഗരസഭ മുന്‍ വൈ...

സി.പി.ഐ കേന്ദ്ര എക്‌സ്‌ക്യൂട്ടീവ് അംഗം സ: ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബാംഗ്ലൂരില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ സി.പിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി.പി.ഐ...

ഇരിഞ്ഞാലക്കുട കിഴക്കേടത്ത് പോള്‍ വക്കീല്‍ മകന്‍ ചാള്‍സ് 77 വയസ്സ് (റിട്ടയേഡ് മാനേജര്‍ സ്റ്റേറ്റ്...

ഇരിഞ്ഞാലക്കുട കിഴക്കേടത്ത് പോള്‍ വക്കീല്‍ മകന്‍ ചാള്‍സ് 77 വയസ്സ് (റിട്ടയേഡ് മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി .ശവസംസ്‌കാരം നാളെ (23 -12 -2019...

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ തിരുനാള്‍ ദഹന തിരുനാളിന് ഭാഗമായി ഒരുങ്ങുന്ന അലങ്കാര പന്തല്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ തിരുനാള്‍ ദഹന തിരുനാളിന് ഭാഗമായി ഒരുങ്ങുന്ന അലങ്കാര പന്തല്‍ ഇന്‍ന്റെ കാല്‍നാട്ടല്‍ കര്‍മ്മം റവ ഫാ ഡോ ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു. ധനകാര്യ...

ഇനി ഞാന്‍ ഒഴുകട്ടെ

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ ' നീര്‍ച്ചാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തില്‍ അറപ്പത്തോട് ശുചീകരിക്കുന്ന പ്രവര്‍ത്തനം കയ്പമംഗലം ഗ്രാമ പഞ്ചായത്ത്...

ക്രൈസ്തവര്‍ നന്മയുടെ സന്ദേശവാഹകരാകണം : കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

ഇരിങ്ങാലക്കുട : പൊതുജീവിതത്തിന്റെ ഏതു മേഖലയിലും ക്രൈസ്തവര്‍ നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ലോകത്തില്‍ അവര്‍ ക്രിസ്തു സന്ദേശത്തിന്റെ സംവാഹകരാകണം. ആളൂര്‍ ബിഎല്‍എം മാര്‍...

ഉണ്ണായിവാര്യര്‍ അനുസ്മരണം ഞായറാഴ്ച സമാജം ഹാളില്‍

ഇരിങ്ങാലക്കുട: വാര്യര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ന് പേഷ്‌ക്കാര്‍ റോഡിലുള്ള സമാജം ഹാളില്‍ ഉണ്ണായിവാര്യര്‍ അനുസ്മരണം നടക്കും. സമാജം ജില്ലാ...

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു. എല്‍ ഡി എഫിലെ ധാരണ പ്രകാരം നിലവില്‍ സി പി എം ന്റെ പ്രസിഡന്റായ ഇന്ദിര തിലകന്‍ രാജി വെച്ചിരുന്നു. നാല് വര്‍ഷം സി...

കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണം ചെയ്തു കാറളം ഗ്രാമപഞ്ചായത്ത്

കാറളം : കാറളം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe