ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ തിരുനാള്‍ ദഹന തിരുനാളിന് ഭാഗമായി ഒരുങ്ങുന്ന അലങ്കാര പന്തല്‍

273

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ തിരുനാള്‍ ദഹന തിരുനാളിന് ഭാഗമായി ഒരുങ്ങുന്ന അലങ്കാര പന്തല്‍ ഇന്‍ന്റെ കാല്‍നാട്ടല്‍ കര്‍മ്മം റവ ഫാ ഡോ ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു. ധനകാര്യ സ്ഥാപനമായ ഐസിഎല്‍ പിന്‍ കോര്‍പ്പാണ് അലങ്കാര പന്തല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ദീപാലങ്കാര പന്തലിന്റെ രൂപരേഖ ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ കെജി അനില്‍കുമാര്‍ വികാരിക്കും, തോംസണ്‍ ചിരിയങ്കണ്ടത്ത് ( പബ്ലിസിറ്റി കണ്‍വീനര്‍ ) കൈമാറി രഞ്ജി അക്കരക്കിരന്‍( കണ്‍വീനര്‍), ഷാജു കണ്ടംകുളത്തി ,( ജോയിന്റ് കണ്‍വീനര്‍), ബിജു പോള്‍ അക്കര ക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement