ചുക്കത്ത് വിഷ്ണുമായ ക്ഷേത്രത്തില്‍ തോറ്റംപാട്ട് മഹോത്സവം

310

പുല്ലൂര്‍ ഊരകം ചുക്കത്ത് ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം 2019 ഡിസംബര്‍ 24, 25 തീയതികളില്‍ നടക്കും. കളംപാട്ട്, ദീപാരാധന, അത്താഴപൂജ ,മഹാഗണപതി ഹവനം ,നന്ദുണി പാട്ട് ,സഹസ്രനാമാര്‍ച്ചന ,ഗുരുതി തര്‍പ്പണം, മംഗളാരാത്രി, ദൈവസങ്കല്പം മുത്തപ്പന്‍ കളം ,കുഞ്ഞാക്ക മുത്തപ്പന്‍ കളം, വിഷ്ണുമായ സ്വാമി കളം ,ദേവിക്ക് രൂപക്കളം, എന്നിവയും തോറ്റംപാട്ട് മഹോത്സവത്തിന് ഭാഗമായി ഉണ്ടായിരിക്കും.

Advertisement