വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു

155

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു. എല്‍ ഡി എഫിലെ ധാരണ പ്രകാരം നിലവില്‍ സി പി എം ന്റെ പ്രസിഡന്റായ ഇന്ദിര തിലകന്‍ രാജി വെച്ചിരുന്നു. നാല് വര്‍ഷം സി പി എം നും ഇനിയുള്ള ഒരു വര്‍ഷം സി പി ഐ ്ക്കും എന്ന ധാരണ പ്രകാരമാണ് ഉജിത സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത്. യൂ ഡി എഫിലെ മേരി ലാസര്‍ക്ക് എട്ട് വോട്ടുകളും ഉജിത സുരേഷിന് 10 വോട്ടുകളും ലഭിച്ചു.

Advertisement