ഇരിഞ്ഞാലക്കുട കിഴക്കേടത്ത് പോള്‍ വക്കീല്‍ മകന്‍ ചാള്‍സ് 77 വയസ്സ് (റിട്ടയേഡ് മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി

70
Advertisement

ഇരിഞ്ഞാലക്കുട കിഴക്കേടത്ത് പോള്‍ വക്കീല്‍ മകന്‍ ചാള്‍സ് 77 വയസ്സ് (റിട്ടയേഡ് മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി .ശവസംസ്‌കാരം നാളെ (23 -12 -2019 ) ഉച്ചതിരിഞ്ഞ് 2.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ മേലിട്ട് പാലത്തിങ്കല്‍ ലൂസി. മക്കള്‍ :പോള്‍, ഫാദര്‍ തോം കിഴക്കേടത്ത് ( ചീഫ് എഡിറ്റര്‍ ജനപ്രകാശം, വികാര്‍ കൊഴിഞ്ഞാമ്പാറ) ഫാദര്‍ റോയ് കിഴക്കേടത്ത് (വികാര്‍ കോട്ടത്തറ ), ജോര്‍ജ്, ജേക്കബ്,അന്ന. മരുമക്കള്‍: ഷൈബി പോള്‍, നീത ജോര്‍ജ്, മിന്നു ജേക്കബ്, അഭിത് പെരുമാട്ടില്‍

Advertisement