മാപ്രാണം മെഴുകുതിരി കപ്പേളക്ക് സമീപം അപകടം

345
Advertisement

മാപ്രാണം: മാപ്രാണം മെഴുകുതിരി കപ്പേളക്ക് സമീപം പിഡബ്ല്യൂഡി പൈപ്പ് ഇടാനായി അശാസ്ത്രീയമായി പൊളിച്ച റോഡ് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാത്തതിനാല്‍ അപകടം നടന്നതായി പരാതി. ദമ്പതികള്‍ ബൈക്കില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. പൊളിച്ച ഭാഗത്ത് മണ്ണ് കൂട്ടിയിട്ടതിനാല്‍ ഹമ്പ് പോലെ രൂപാന്തരപ്പെടുകയും വണ്ടി അതില്‍ വഴുക്കി വീഴുകയുമാണ് ഉണ്ടായത്.