കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

391

കാട്ടൂര്‍: കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.യോഗവിധ്വാന്‍ സുരേഷ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി പരിശീലന ക്ലാസ് എടുത്തു.പ്രോഗ്രാം ഓഫീസര്‍ രശ്മി സ്വാഗതം പറഞ്ഞു.പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ആമുഖപ്രസംഗവും ,വോളണ്ടിയര്‍ ക്രിഷ്ണിക തമ്പി നന്ദിയും പറഞ്ഞു

Advertisement