ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

172
Advertisement

വെള്ളാനി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ അവരെ പങ്കാളിയാക്കുന്നതിനും സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. തൃശൂര്‍ ക്രൈംബ്രാഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ എം.എസ്.സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.