ഹരിതഭവനം അവാര്‍ഡ് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

152
Advertisement

ഇരിങ്ങാലക്കുടയുടെ നഗരസഭ പി.എം.വൈ.(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ ആസ്പദമാക്കി ക്വിസ്സ്, പോസ്റ്റര്‍ രചന, ഡിബേറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 30 നു മുന്‍പായി 9072811542, 5944917361 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.