Monthly Archives: May 2019
ദീപകാഴ്ച പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് ദീപകാഴ്ച സംഘാടക സമിതി ഒരുക്കുന്ന അലങ്കാര പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം മുനി .ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ്...
ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം
ഇരിങ്ങാലക്കുട- സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം . ആകെ പരീക്ഷയെഴുതിയ 54 കുട്ടികളില്‍ 3 പേര്‍ക്ക് ഫുള്‍ എ വണും 47...
ഒരേ ദിവസം ജനിച്ച് , ഒരേ ക്ലാസുകളില്‍ പത്തുവരെ പഠിച്ച അവിട്ടത്തൂര്‍ സ്‌കൂളിലെ മൂവര്‍സഹോദരങ്ങള്‍ക്ക് ഫുള്‍ എ...
അവിട്ടത്തൂര്‍- എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഗായത്രി തേജസ് മേനോന്‍, ഗോപിക തേജസ് മേനോന്‍...
എസ്.എസ്.എല്‍.സി-2019 ഇരിങ്ങാലക്കുടയില്‍ മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടിയവര്‍
LBSMHS AVITTATHUR
LFCGHS IRINJALAKUDA
ARYA KRSHNA V.S.
NATIONAL HS IRINJALAKUDA
HDP HSS EDATHIRINJI
എസ്.എസ്.എല്‍.സി 100% വിജയം നേടിയ സ്‌ക്കൂളുകള്‍
എല്.എഫ്.സി.ജി.എച്ച്.എസ്,ഇരിങ്ങാലക്കുട
ശ്രീ കൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആനന്ദപുരം
ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍
ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ്
നാഷ്ണല്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട
ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍
എസ് എന്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട
സെന്റ് മേരീസ്...
ശ്രീ കൂടല്‍മാണിക്യം ഉത്സവം- അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തു
ഇരിങ്ങാലക്കുട- ഉത്സവനാളുകള്‍ അടുത്തുവന്നിരിക്കെ ഉത്സവമുന്നൊരുക്കങ്ങളുടെ ഭാഗമായി അധികൃതരുടെ യോഗം വിളിച്ചു കൂട്ടി. ദേവസ്വം ഭരണസമിതി ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഉത്സവനാളുകളില്‍ എക്‌സൈസ് ടീമിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ നിരീക്ഷണം നടപ്പിലാക്കുവാനും കുട്ടികള്‍ക്കായുള്ള...
ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ കപില വേണുവും,സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട- ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവല്‍-2019 ല്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈരളിയിലെ കലാകാരികളായ കപില വേണുവും സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു.
ഗുരു നിര്‍മ്മല പണിക്കര്‍ മോഹിനിയാട്ടം സപ്തമായി ആവിഷ്‌കരിച്ചിട്ടുള്ള കുമാരനാശാന്റെ...
നീഡ്‌സ് – കരുണയും കരുതലും പദ്ധതി;ചികിത്സാ ധനസഹായം നല്‍കി
ഇരിങ്ങാലക്കുട:നീഡ്‌സിന്റെ കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കി.ഒരു വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ കിടപ്പ് രോഗികള്‍ക്ക് എല്ലാ മാസവും വീടുകളിലെത്തി ധനസഹായം നല്‍കുന്നു
നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍...
കൊടുങ്ങല്ലൂര്‍ – ഇരിഞ്ഞാലക്കുട-തൃശ്ശൂര്‍ റൂട്ടില്‍ തിങ്കള്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ്
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ - ഇരിഞ്ഞാലക്കുട - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ ഓരോ പതിനഞ്ചുമിനിറ്റ് ഇടവിട്ട് തൃശ്ശൂരിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ പ്രത്യേക ഉത്തരവു പ്രകാരമാണ്...
ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തത്തിന്റെ ചരിത്രം ,ആചാരം , അനുഷ്ഠാനം എന്നിവയെ ആസ്പദമാക്കി ബാബു രാജ് പൊറത്തിശ്ശേരി രചിച്ച ശ്രീ കുലീപിനീതീര്‍ത്ഥം പുസ്തകം വിതരണോദ്ഘാടനം കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വെച്ച് എം .എല്‍ .എ...
സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രചരണത്തിന്റെ ഭാഗമായി സമഗ്രശിക്ഷ തൃശൂരിന്റെ നേതൃത്വത്തില്‍ വിദ്യാരവം കലായാത്ര സംഘടിപ്പിച്ചു. കലായാത്രയ്ക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് സ്വീകരണം നല്‍കി. തുടര്‍ന്ന് മജീദ് മാഷ് തിരക്കിലാണ് എന്ന...
ഇരിങ്ങാലക്കുടയില്‍ ഏകദിന വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- കുട്ടികളുടെ മാനസിക സാമൂഹിക തലങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ബാലജ്യോതി പദ്ധതി പ്രകാരം ഇസാഫ് സൊസൈറ്റി നടപ്പിലാക്കുന്ന ഏകദിന വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ...
സ്മാര്‍ട്ട് പുല്ലൂര്‍ – ചെസ്സ് പരിശീലനം ആരംഭിച്ചു
ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് - പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് പരിശീലനം ആരംഭിച്ചു. തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . മിനിസഹകരണ ഹാളില്‍ വച്ച്...
ശ്രീ കൂടല്‍മാണിക്യം തിരുത്സവം പരിസ്ഥിതി സൗഹൃദ ഉത്സവമാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ തീരുമാനം
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുത്സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ജില്ലാ ഓഫീസര്‍ ശുഭ ടി. എസ്. അസിസ്റ്റന്റ് ഓഫീസര്‍ അമല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാലിന്‍, സലിന്‍ എന്നിവര്‍ ദേവസ്വം...
ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടിയേറി
ആളൂര്‍ : ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ വികാരി ഫാ. ഡേവിസ് അമ്പൂക്കന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടികയറി. ഫാ. ഫ്രാങ്കോ പറപ്പുള്ളി, കൈക്കാരന്മാര്‍ പോളി കുറ്റിക്കാടന്‍, ബാബു...
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.
മുരിയാട് കണ്ണോളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീകുമാര്‍ (20) (ശ്രീകുട്ടന്‍) പാമ്പുകടിയേറ്റ് മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിയിരുന്നു ശ്രീകുമാര്‍. 29 ന് പുലര്‍ച്ചെ 3.30 ന് ആദ്യം ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയിലും...
ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് എം പി ഇന്നസെന്റും ,എം.എല്‍.എ പ്രൊഫ കെ.യു അരുണന്‍ നിര്‍വ്വഹിച്ചു. മെയ് 14ന് കൊടിയേറി 24...
നൂറു ശതമാനം വിജയം നേടി ശാന്തിനി കേതന്‍ പബ്ലിക് സ്‌ക്കൂള്‍
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളില്‍ സി.ബി.എസ്.ഇ പ്ലസ്-2 പരീക്ഷയില്‍ 100 ശതമാനം വിജയം.പരീക്ഷയെഴുതിയ 35 കുട്ടികളില്‍ 2 കുട്ടികള്‍ മുഴുവന്‍ എ വണ്‍ കരസ്ഥമാക്കി.
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍
പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഇടവകയിലെ പുല്ലൂര്‍ സെന്ററിലെ പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍ ആഘോഷം 2019 ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ ആഘോഷിക്കുന്നു.മേയ് 2 ന്...