കൊടുങ്ങല്ലൂര്‍ – ഇരിഞ്ഞാലക്കുട-തൃശ്ശൂര്‍ റൂട്ടില്‍ തിങ്കള്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ്

1487

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ – ഇരിഞ്ഞാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ ഓരോ പതിനഞ്ചുമിനിറ്റ് ഇടവിട്ട് തൃശ്ശൂരിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ പ്രത്യേക ഉത്തരവു പ്രകാരമാണ് നടപടി. ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ ഡിപ്പോകളില്‍നിന്ന് 12 ബസുകളാണ് സര്‍വീസ് നടത്തുക. കൊടുങ്ങല്ലൂരില്‍നിന്ന് രാവിലെ 5.30-ന് ആദ്യ സര്‍വീസും തൃശ്ശൂരില്‍നിന്ന് രാത്രി 8.30-ന് അവസാന സര്‍വീസും ആരംഭിക്കുന്നവിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത

Advertisement