ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

1103
Advertisement

ഇരിങ്ങാലക്കുട- സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം . ആകെ പരീക്ഷയെഴുതിയ 54 കുട്ടികളില്‍ 3 പേര്‍ക്ക് ഫുള്‍ എ വണും 47 പേര്‍ ഡിസ്റ്റിംക്ഷനും കരസ്ഥമാക്കി